0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 401
ക്ലാസ്സിലാക്കിയെന്നുമൊക്കെ. പിന്നെ അമ്മ പറഞ്ഞു നിങ്ങൾ തമ്മിലുള്ള വഴക്കൊക്കെ ഇപ്പൊ ഇല്ലെന്നൊക്കെ. സത്യാണോ... അവളുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചു. എന്നിട്ട് അവളുടെ വാടി നിൽക്കുന്ന മുഖം എന്റെ രണ്ടു കൈകളിലും കോരിയെടുത്തിട്ട് പറഞ്ഞു. ഞാൻ : ഞാൻ അവളെ കണ്ടു. സംസാരിച്ചു. അവളെ ക്ലാസ്സിലും ആക്കികൊടുത്തു.എന്ന് കരുതി എല്ലാം മറക്കാൻ ഈ പാറൂന്റെ ഏട്ടൻ വേറെ ജനിക്കണം. പിന്നെ സംസാരിച്ചത് എന്താണന്നു വെച്ചാൽ ഇനി മേലിൽ sorry പറഞ്ഞു എന്റെ പുറകെ വരരുതെന്നും കാണുന്നത് വെറുപ്പാണെന്നും. എന്നൊക്കെ വഴക്ക് പറഞ്ഞതല്ലേ. അല്ലാതെ ഞാൻ നിനക്ക് തന്ന വാക്ക് ഞാൻ മാറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ പാറു. പാറു : ഇല്ല എന്റെ ഏട്ടനെ എനിക്ക് വിശ്വാസ. അന്ന് ഞാൻ അത് കണ്ടില്ലായിരുന്നകി എന്റെ ഏട്ടൻ പാറുവിന്റെ മുന്നിലും നാണം കേടുമായിരുന്നില്ലേ... എന്നാലും അമ്മ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഏട്ടൻ എല്ലാം മറന്നു എന്ന്. അവൾ സങ്കടത്തോടെ പറഞ്ഞു. ഞാൻ :മോള് അമ്മ പറയുന്നതൊന്നും കാര്യാക്കണ്ട.. ഇപ്പൊ നീ ചെല്ല്. ഞാനൊന്നു കിടക്കട്ടെ... അവൾ അതിനു ഒന്ന് ശരി എന്ന് തലആട്ടി റൂമിനു പുറത്തേക്കു പോയി. എന്തോ അന്ന് എന്നെ ചെളിയിൽ വീഴ്ത്തിയത് മീനാക്ഷി ആണെന്ന് ഞാൻ അവളോട്‌ പറയണ്ടാന്നു വെച്ചു. ഞാൻ അവളെ പറഞ്ഞയച്ചു. എന്റെ ബെഡിൽ കിടന്നു. ഷീണം കാരണം എന്റെ കണ്ണ് മെല്ലെ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു കൂടാതെ ആ പഴയ ഓര്മകളിലേക്കും.. തുടരും.

💬 Comments

View all comments