0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 385
അവര് എഴുന്നേറ്റു എന്റെ മുൻപിലേക്ക് വന്നു നിന്നു. എന്നിട്ട് അവരുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു ക്യബ്ബിക് ബോക്സ്‌ എടുത്തു എന്റെ നേരെ നീട്ടി എന്നോട് പറഞ്ഞു " Advance Happy Birthday അച്ചു ". ആ സമ്മാനം കണ്ട അടുത്ത നിമിഷം തന്നെ എനിക്ക് ആളെ മനസ്സിലായി. 'സീതാന്റി ' എന്ന് എന്റെ നാവിൽ നിന്നും ഞാൻ മൊഴിഞ്ഞു.അതെ എന്റെ അമ്മയുടെ കളിക്കൂട്ടുക്കാരി.പ്ലസ്‌ടു വരെ അമ്മയും സീതന്റിയും ഒരുമിച്ചായിരുന്നു പഠിത്തം. പിന്നീട് അമ്മ എഞ്ചിനീയറിംഗ് തിരഞ്ഞടുത്തപ്പോ സീതന്റി അവരുടെ മാതാപിതാക്കൾ ആഗ്രഹിച്ചപോലെ മെഡിസിന് പോയി.ഞാൻ ചെറുതായിരുന്നപ്പോഴല്ലാം അവരും കുടുംബവും വീട്ടിലെ നിത്യ സന്ദര്ശകരായിരുന്നു. പിനീട് ഞാൻ ഒരു ഏഴിൽ പഠിക്കുമ്പോ അവര് കുടുംബായി മുംബൈയിൽ പോയി.പിന്നെ ഇപ്പൊയാ കാണുന്നത്. ആന്റി : ആഹാ.. അപ്പൊ സമ്മാനം കണ്ടാൽ മാത്രേ നിനക്ക് എന്നെ മനസ്സിലാവൂ ല്ലേ.
ഞാൻ അതിനു ഒന്ന് പുഞ്ചിരിച്ചു.ഇത് ഒരു പതിവാണ്. എന്റെ എല്ലാ പിറന്നാളിനും ഒരു ക്യൂബിക്സ് മുടങ്ങാതെ എന്റെ കയ്യില് കിട്ടാറുണ്ട്. സംഗതി ഈ മൊതലിനെ ഞാൻ ഫോട്ടോയിലൊക്കെ പിന്നീട് കണ്ടിട്ടുണ്ടെങ്കിലും അന്നൊക്കെ നല്ല തടിയുണ്ടാർന്നു. എന്ന ഇപ്പൊ തടി കുറച്ചിട്ടുണ്ട് അതാണ് മനസ്സിലാവാഞ്ഞത്.ആന്റി : സുഗണോടാ ഞാൻ : മ്മ്.. സുഗായിരിക്കുന്നു ആന്റി. ആന്റി : ഇവൻ മാധവേട്ടനെ വരച്ചു വെച്ചപോലെയുണ്ടല്ലോ ലക്ഷ്മീ.... ആന്റി അമ്മയോടായി പറഞ്ഞു. അമ്മ ആന്റിയുടെ അഭിപ്രായത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി. സീതാന്റി : ഇവളെ മനസ്സിലായോ നിനക്ക് . ആന്റി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി എന്നോടായി ചോദിച്ചു . ആന്റിയെ മനസ്സിലായപ്പോ

💬 Comments

View all comments