0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 387
നേരിട്ട് കാണാം എന്ന് ഇവള് തന്നെയാ എന്നോട് പറഞ്ഞെ. ആന്റി : അത് ഏതായാലും നന്നായല്ലോ. ഇവന് എന്നെ അറിയോന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതല്ലേ. ഞാൻ : ആന്റി ഇവിടെ എത്ര ദിവസം ഉണ്ട് ആന്റി :ഞങ്ങൾ ഇനി മുതൽ ഇവിടെയാണ്. ഞാൻ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഗൈനക്ക്ല് ജോയിൻ ചെയ്തു. ലക്ഷ്മിയോട് ഇവിടെ ഇവൾക്ക് സീറ്റ് കിട്ടാൻ വല്ല ചാൻസുണ്ടോന്ന് ചോദിച്ചപ്പോൾ ഇവളുടെ രകമെന്റിൽ മാനേജ്മെന്റ് സീറ്റ്‌ കിട്ടി. ഞാൻ : അങ്കിൾ ?
ആന്റി : അങ്ങേര് അവിടെ ബിസിനസ് പെട്ടന്ന് കളയാനൊന്നും വയ്യ എന്നുപറഞ്ഞു ഇരിക്കാണ്. ഞാൻ കുറെ പറഞ്ഞതാ എല്ലാം ഒഴിവാക്കി നാട്ടില് കൂടാമെന്ന്. എവിടെ കേൾക്കാൻ.ഞാനും ഇവളും ഇനി എന്തായാലും അങ്ങോട്ടേക്കില്ല. ഇനി ഇവിടെ മതി. അങ്ങേര് അങ്ങേർക്കു തോന്നുമ്പോ വന്നോട്ടെ.. ആന്റി ചിരിച്ചു കൊണ്ട് എന്നോട് മറുപടി പറഞ്ഞു. എന്നിട്ട് അമ്മയോട്. ഞാൻ ഇറങ്ങാണ് ലക്ഷ്മി. ആദ്യ ദിവസം തന്നെ ഇവള് വൈകിലെഅമ്മ : അതൊന്നും സാരല്യ. ഇനി ശ്രദ്ധിച്ചാൽ മതി. ആന്റി : മ്മ്... എന്നാ ശരി ഞാൻ പോയിട്ട് വരാം. അവര് എന്നോടും കൂടെ യാത്ര പറഞ്ഞു അവളോട്‌ ആന്റി വൈകിട്ട് കൂട്ടാൻ വരാം എന്നും കൂടെ പറഞ്ഞു.ആന്റി പോയി കൈഞ്ഞതിന് ശേഷം ഞാൻ അവളെ മൈന്റ് ചെയ്യാതെ അമ്മയോട്.. ഞാൻ : ലക്ഷ്മിക്കുട്ടീ. .. സ്നാക്സ് അമ്മ : നിന്ന് ഒച്ചവെക്കാതെ ചെറുക്കാ.. നീ ആ റൂമിലേക്ക്‌ പൊക്കോ.അവിടെ എന്റെ ഓഫീസ് ബാഗില് ഒരു റെഡ് ബോക്സ്‌ല് നിനക്കുള്ള സ്നാക്സുണ്ട്. ആ ബാഗില് തന്നെ

💬 Comments

View all comments