0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 390
നീ പോകുമ്പോ ഇവളേം കൂടെ കൂട്ടിക്കോ. നിന്റെ ക്ലാസ്സിലേക്ക് തന്നെയാ. ഞാൻ അതിനു പ്രേത്യേകിച്ചു ഒന്നും ഭവിക്കാതെ വരുന്നുണ്ടങ്കി വാ എന്ന രീതിയിൽ അവളുടെ നേരെ നോക്കി മുന്നോട്ടു നടന്നു. അവൾ അമ്മയോട് എന്തോ പറഞ്ഞു എന്റെ പിറകെ പൊന്നു. ക്ലാസ്സ്‌ റൂമിലേക്ക്‌ നടക്കുമ്പോ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.നിശബ്ദത മുറിച്ചു ഒടുവിൽ അവള് എന്നോട് പറഞ്ഞു. മീനാക്ഷി :അന്ന് അച്ചുവാണ് അത് എന്ന് എനിക്ക് അറിയില്ലായിരുന്നു. Sorry. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. മീനാക്ഷി : എന്നോട് ഇപ്പോഴും ദേഷ്യണ്ടോ അച്ചൂന്. അതിനും ഞാൻ മറുപടി പറഞ്ഞില്ല. ക്ലാസ്സിൽ എത്തിയപ്പോ ഞാൻ : ഇതാണ് ക്ലാസ്സ്‌. പിന്നെ സോറി കോറി എന്നൊന്നും പറഞ്ഞു എന്റെ നേരെ മേലാൽ വന്നേക്കരുത്. എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ്.കുറച്ച് വർഷങ്ങൾക്കു മുന്നേ ഞാൻ ഇഷ്ട്ടപെട്ടിരുന്നു എന്റെ എല്ലാമെല്ലാമായി തന്നെ. പക്ഷെ നിന്നെയല്ല. എന്റെ ആ പഴയ മീനൂനെ.എന്റെ കളികൂട്ടുകാരി. അവള് ഇപ്പൊ ഇല്ല.അവള് എന്റെ ജീവിതത്തിന്നു മരിച്ചു.എനിക്ക് ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുപ്പുള്ളത് നിന്നെയാണ്.പിന്നെ നീയെനിക്ക് കുറച്ചു മുൻപ് തന്ന പണി. അത് ഞാൻ മറന്നിട്ടൊന്നുല്ല. നീ കാണിച്ച ചെറ്റത്തരത്തിൽ ഇതും കൂടെ മീനാക്ഷി : അച്ചു ഞാൻ അന്ന്. ഞാൻ : ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കും വേണ്ട. അവൾക്കു പറയാൻ ഒരവസരം കൊടുക്കാതെ ഞാൻ നേരെ അവളുടെ അടുതിന്ന് ഇറങ്ങി. നേരെ അവമാരുടെ അടുത്തേക്ക് വിട്ടു. ഞാൻ ചെല്ലുമ്പോ അവൻമ്മാർ രണ്ടും എന്റെ നേരെ വരുന്നുണ്ട്. ഞാൻ : നിങ്ങൾ ഇത് എങ്ങോട്ടാ.... ക്ലാസ്സിൽ

💬 Comments

View all comments