0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 393
അത്രത്തോളം വെറുക്കാൻ കാരണമായി. അത് എത്ര വലിയ തെറ്റാണെന്നു പിന്നീട് അവൾക്കു മനസ്സിലായതിനു ശേഷം ഇവിടുന്ന് പോകുന്നത് വരെ അവള് എന്റെ പുറകെ നടന്നിരുന്നു. ഞാൻ അതെല്ലാം ചിന്തിച്ചു കൊണ്ടിരിക്കെയാണ് കിച്ചു എന്നെ തട്ടി വിളിക്കുന്നത്. കിച്ചു :നീ ഇത് ഏത് ലോകത്താണ് മോനെ.ഇവിടൊന്നും അല്ലെ.
ഞാൻ : മ് ചും.. ഞാൻ എന്റെ രണ്ടു ചുമലും കുലുക്കി അവനു മറുപടി നൽകി. അവൻ അതിനു എന്നെ ഒന്ന് ആക്കി ചിരിച്ചു. പെട്ടെന്ന് ഒരുത്തൻ മുന്പിലെ ബെഞ്ചിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. അവന്റെ പേര് മനു മോഹൻ. മനു : ഹായ് മച്ചാന്മാരെ.എന്റെ പേര് മനു മോഹൻ. സ്നേഹമുള്ളവർ എന്നെ മനു എന്ന് വിളിക്കും. മുന്നിലെ ബെഞ്ചിലൊക്കെ ആള് ഫുള്ളാണ്. നോക്കിയപ്പോ ഇവിടെ ആകെ മൂന്നുപേരുള്ളൂ.പിന്നെ ആ ബെഞ്ചിൽ ഉള്ള നാലും അമുൽ ബേബികളെന്ന തോന്നുന്നേ. ചോദിക്കുന്നെന്നൊക്കെ മാത്രേ മറുപടിയൊള്ളു. ഇങ്ങോട്ടുന്നും ചോദിക്കുന്നുല്ല.അപ്പൊ തന്നെ മനസ്സിലായി അവര് നമുക്ക് പറ്റിയ കമ്പനി അല്ല എന്ന്. അമൽ : അതിനു ഞങ്ങൾ എന്തു ചെയ്യാനാണ് ബ്രോ. മനു : നിങ്ങളൊന്നും ചെയ്യണ്ട. വിരോധമില്ലങ്കി ഞാൻ നിങ്ങളെ ഇവിടെ ഇരുന്നോട്ടെ. കിച്ചു :വിരോധം ഉണ്ടങ്കിലോ. ആള് ഗൗരവം അഭിനയിച്ചാണ് ചോദിച്ചത്. അതിന് മനു ഇളിച്ചു കാണിച്ചു. ഞാൻ : താൻ ഇവിടെ ഇരിക്ക് ബ്രോ. അവൻ ചുമ്മാ വൈറ്റ് ഇടുവാന്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അരികിലായി ഇരുന്നിരുന്ന കിച്ചു ഒന്ന് നീങ്ങി കൊടുത്തപ്പോൾ അവൻ ആ ഗ്യാപ്പിൽ ഇരുന്നു. പിന്നെ അവൻ അവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഞങ്ങൾ

💬 Comments

View all comments