Chapter Title : വെള്ളരിപ്രാവ് 5 [ആദു]
ശ്രദ്ധിച്ചിരുന്നു.പക്ഷെ ആന്റി അവിടെ വെച്ച് ഒന്നും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല (പിന്നീട് കുറെ പറഞ്ഞു.പരാതിയും പരിഭവവും എല്ലാം. അത് ഞാൻ പിന്നെ പറയാം )കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി.
പോകുന്ന പോക്കിൽ കിച്ചു എന്നോട് ചോദിച്ചു.
കിച്ചു :അച്ചുവേ ആ സീതാന്റി അടിപൊളിയാണല്ലേ... ?
ഞാൻ :ഡാ.....
കിച്ചു : അതല്ല മൈരേ... ആള് കൂൾ ആണെന്ന്..
Mm...
കിച്ചു : ഡാ...
Mmm..
കിച്ചു : നീ അവളെ ശ്രദ്ധിച്ചോ...
ഞാൻ : ഇല്ല.. എന്തെ... ??
കിച്ചു : ഒന്നുല്ല അവളുടെ കണ്ണ് എപ്പോഴും നിന്റെ മുഖത്തായിരുന്നു.അവൾക്ക് നല്ല കുറ്റബോധം ഉള്ള പോലെ...
ഞാൻ : കുറ്റബോധം..... തേങ്ങയാണ്... എനിക്ക് കണ്ടൂടാ ആ ശവത്തിനെ.....
കിച്ചു :mmm...അവൾ ചെയ്തത് തെണ്ടിത്തരം തന്നെ ആണ്. പക്ഷെ...
ഞാൻ : പക്ഷെ..... ബാക്കികൂടെ പറ... പക്ഷെ...
കിച്ചു : അല്ലടാ... നീ അവള്ടെ ഭാഗം കൂടെ ഒന്ന് ചിന്തിച്ചു നോക്കിക്കേ.... അവൾഏറ്റവും വിശ്വസിക്കുന്ന നിന്നോടാണ് അത് പറഞ്ഞത്. പോരാത്തതിന് നീ അവൾക്ക് സത്യം ചെയ്ത് കൊടുക്കേം ചെയ്ത്.ആ നീ തന്നെ അവളുടെ വിശ്വാസം കളഞ്ഞ പിന്നെ അത് എന്ത് ചെയ്യാനാ....
ഞാൻ : അത്... അത്.. ഞാൻ അവളെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ.... ഞാൻ തപ്പി തടഞ്ഞാണ് അവനു മറുപടി കൊടുത്തത്....
കിച്ചു : ദേ മൈരേ..... എന്നോട് നീ നല്ല വാക് പറയിപ്പിക്കരുദ്. അവന്റെ ഒരു കോപ്പിലെ കളിപ്പിക്കൽ.ഒരു നിമിഷം നീയും ആഗ്രഹിച്ചിരുന്നില്ലേ പന്നി ഒരു മുത്തം കിട്ടാൻ...
💬 Comments
View all comments