0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 449
ഈ കാര്യത്തിൽ നീ എന്നോട് പറഞ്ഞതൊക്കെ സത്യങ്ങൾ ആണേ അവളുടെ ഭാഗത്തല്ല നിന്റെ ഭാഗത്താണ് തെറ്റ്... Because അവൾ നിന്നെ വിശ്വസിച്ചിരുന്നു... ഞാൻ : ഡാ കോപ്പേ വെറുതെ പുല്ല് വർത്താനം പറയല്ലേ..... നീ എന്റെ മനസ്സ് മാറ്റാൻ നോക്കണ്ട... പാറു എന്ത്‌ പറയുന്നോ അതെ ഞാൻ ചെയ്യൂ... എനിക്ക് അവനോട് അങ്ങിനെ പറയാനേ കൈഞ്ഞൊള്ളു... എന്നാൽ കിച്ചുവിന്റെ മനസ്സിൽ പാറുവിനെ കണ്ടു കോംപ്രമൈസ് ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു എന്ന് ഞാൻ സ്വപ്നത്തിൽ കൂടെ കരുതിട്ടുണ്ടായിരുന്നില്ല... അങ്ങിനെ അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ എന്റെ വീട് പിടിച്ചു.പോകുന്നപോക്കിൽ നാളെ നേരത്തെ ഇറങ്ങാനും
ഓർമിപ്പിച്ചു.വീട്ടിലേക്കു പോകുമ്പോഴാണ് പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.റിങ്ടോൺ കേട്ടിട്ടുണ്ട് IMO കാൾ ആണെന്ന് മനസ്സിലായി.ഞാൻ ബൈക്ക് റോഡ്‌സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കി. ചെറിയച്ഛൻ calling.... എന്നു ഡിസ്പ്ളേയിൽ തെളിഞ്ഞു. ഞാൻ സന്ദോശത്തോടെ കാൾ അറ്റൻഡ് ചെയ്തുഞാൻ : ഹലോ.... ചെറിയച്ഛൻ : ഹലോ അച്ചുവേ... ഞാൻ : എവിടെണ് മാഷേ.... ഒരു വിവരൂല്ലല്ലോ.. നങ്ങൾ ഇങ്ങനേണ്... കട്ട ചുങ്ക്സ്... എന്റെ എന്ത് ആവിശ്യവും ഞാൻ ചെറിയച്ചനെ കുപ്പിയിൽ ആകിയിട്ടാണ് വാങ്ങിക്കുന്നത്. എന്തിന് ഞാൻ ഇപ്പൊ ഇരിക്കുന്ന ഈ rc വരെ ചെറിയച്ഛന്റെ റെക്കമെന്റിൽ ആണ് എന്റെ പിതാവ് എനിക്ക് വാങ്ങി തന്നത്. ചെറിയച്ഛൻ : നമ്മൾ ഇവിടെ തന്നെയൊക്കെ ഉണ്ടേ. ന്റെ പൊന്നു മോനെ അല്ലെ കാണാൻ കിട്ടാത്തെ... ഞാൻ : ഹ... ഇനി ഇപ്പൊ അത് പറഞ്ഞോളി. നിങ്ങള് ഇൻക് എത്ര ദിവസായി മനുഷ്യ വിളിച്ചിട്ട്. ഒന്നുല്ലേലും കുടുമ്പത്തിലെ

💬 Comments

View all comments