0%

Chapter Title : വെള്ളരിപ്രാവ്‌ 5 [ആദു]

Author : Kambikathakal Read All Parts 450
ഏക ആൺതരി അല്ലെ ഞാൻ.. ചെറിയച്ഛൻ : ഹി ഹി... തിരക്കാണ് കുട്ടാ... എന്ത്‌ ചെയ്യാനാ... പിന്നെ നിനക്കും ഇങ്ങോട്ട് വിളിക്കലോ ഞാൻ തന്നെ അങ്ങോട്ട്‌ വിളിക്കണം എന്നൊന്നും നിര്ബദ്ധല്ലലോ. ഞാൻ :ചെറിയച്ച എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.മിനിയാന്ന് ഞാൻ വിളിച്ചിരുന്നോ ഇല്ലയോ എന്ന് ആ കാൾ ഹിസ്റ്ററി ഒന്ന് നോക്കിയേക്ക്. ചെറിയച്ഛൻ : sorry ഡാ ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു.ഇപ്പൊ വെറുതെ imo നോക്കിയപ്പോയ നിന്റെ മിസ്സ്‌കാൾ കണ്ടെത്. ഞാൻ : mm mmm ചെറിയച്ഛൻ : പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നിന്റെ കോളേജ് എങ്ങിനുണ്ട്. ഞാൻ : എന്ത് വിശേഷം. അങ്ങിനെയൊക്കെ പോണു.കോളേജ്.... ആ അതും കുഴപ്പല്യ. ചെറിയച്ഛൻ : ഏട്ടത്തി എങ്ങിനെ... സ്ട്രിക്റ്റ് ആണോ. ഞാൻ : ആ അതൊന്നും പറയാൻ ആയിട്ടില്ല. തുടഞ്ഞിട്ടല്ലേ ഒള്ളു. അമ്മ എന്താകുവോ എന്തോ... ചെറിയച്ഛൻ അത് കേട്ടു ചിരിച്ചു.പിന്നെയും നങ്ങൾ കുറെ സംസാരിച്ചു കഴിഞ്ഞിട്ടാണ് ഫോൺ വിളി അവസാനിപ്പിച്ചത്.അതിനിടക്ക് ചെറിയച്ഛൻ മീനാക്ഷിയുടെ കാര്യം തിരക്കിയെങ്കിലും ഞാൻ അതിനു ഉത്തരം പറയാത്തതിനാലാവും പിന്നീട് അതിനെ കുറിച്ച് പറഞ്ഞില്ല. അങ്ങിനെ ചെറിയച്ഛന്റെ ഫോൺ വിളി കഴിഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് "എന്റെ കവിതകൾ ഞാൻ നീയായ്‌ എഴുതിടുന്നു.......... അതിൽ നീ അക്ഷരങ്ങളായി ചിതറി വീഴൂ...
പ്രണയ വരികളായി ഒഴുകി നടക്കാം.... "❤❤ഒരു പെണ്ണിന്റെ മധുരമായ ശബ്ദം. കേട്ടിട്ട് ഒരു കവിതയാണ്.ഈ നേരത്ത് ആരാ ഇപ്പൊ കവിതയൊക്കെ ചൊല്ലുന്നത് ഈശ്വരാ.. ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അത് കേട്ട ഭാഗത്തേക്ക് ഒന്ന് ശ്രദ്ധിച്ചു.ദിവാകരേട്ടന്റെ പഴയ

💬 Comments

View all comments