Chapter Title : വെള്ളിയാം കല്ല് 4 [Zoro]
എന്തിൻ്റെയും ഡിക്കിയല്ലേ നോക്കാറുള്ളൂ….”””” അതും പറഞ്ഞു തുരുമ്പിച്ച ഗേറ്റ് അടയുന്ന സൗണ്ടിൽ അവൻ കിളിച്ചതും….
ഞാനൊന്നും മനസ്സിലാവാതെ അവനെ ഒരു പൊട്ടനെ പോലെ നോക്കി
ലെവൻ എന്നെ നോക്കി ബീഷ്മയിലെ ഷെയ്ൻ ടോമിനെ പോലെ കൈ കൊണ്ട് ചാന്തി തടവി കൊണ്ട് അർത്ഥം വച്ച് കുരുടൻ എന്നെ നോക്കി വീണ്ടും വീണ്ടും ഇളിച്ചതും ഞാനവൻ്റെ കൂമ്പിനിട്ട് ഒരു വീക്ക് കൊടുത്തു…. കാര്യം സത്യം തന്നെ ആണെകിലും അതിങ്ങനെ മുഖത്ത് നോക്കി പറയേണ്ട ഒരു ഒരാവിശ്യവുമില്ലിന്നെ….
നിന്ന് ഉരുട്ടാതെ കാര്യെന്താണച്ചാ പറഞ് തൊലക്ക്…””””” അവൻ്റെ കുൽസിതം അൺസഹികബിൾ ആയതും ഞാൻ കാര്യം തിരക്കി…..
എടാ അവർടെയാ ദേഷ്യപ്പെടുമ്പോഴുള്ള യാ രൂപം… എൻ്റെ മോനെ ന്താ പറയാ….. ഒരു വീർത്ത വച്ച ആപ്പിളിനെ പോലെ….. ഐഷ്ഷ്….. നല്ല ചേലുണ്ടല്ലെ ല്ലെ….. …. ഉഫ്’’’… “””
അവൾടെയാ കണ്ണ് ഐവ… പിന്നെ ചുണ്ട് കണ്ടീനോ ഇയ്യ്…എസ്സ്…. നല്ല അസ്സൽ ചാമ്പക്ക നിറം…. സ്സ്….സ്സ് കടിച്ച് പറിച്ച് തിന്നാൻ തോന്നും… “”” വായുവിൽ കൈകൊണ്ട് ആക്ഷിനിട്ട് വിഷ്ണു അവളെ വർണികുമ്പോഴും എൻ്റെ മനസ്സ് ൻ്റെ അഭിയെ ഒന്ന് കാണാൻ വെമ്പിയിരുന്നു…..
അവളോടുള്ള ഈ ഒരു വികാരം വെറും പ്രണയത്തിൽ ഒതുങ്ങില്ല… അതിൽ കൂടുതല് മറ്റെന്തോതുണ്ടാ പെണ്ണിന്….. എന്നെ മറ്റുള്ളവരിൽ നിന്നും അവളില്ലേക്ക് മാത്രമായി ചുരുങ്ങാനുള്ള കാന്തിക മണ്ഡലം… അതവളിൽ മാത്രമേ ഞാൻകണ്ടിട്ടുള്ളു… അല്ലെ എന്നെ അവളെന്ന തൂലികയിൽ അടിമപെടുത്തിയുള്ളൂ……
നീ ഞാൻ പരീണ വല്ലതും കേൾക്കണുണ്ടോ????””””…
പാറി പറന്ന മനസ്സിനെ തിരികെ കൊണ്ട് വന്നത് ഇവൻ്റീ ചോദ്യാണ്….
ഹ്മം….ഹാം…..””” നീ പറ.. .””””
💬 Comments
View all comments