0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

പകപ്പോടെ നോക്കി…..

ഞങ്ങളുടെ സംഭാക്ഷണം മൊത്തം കണ്ടുകൊണ്ടിരുന്ന മറ്റു രണ്ടു മിസ്സുമാരും നമിതയുടെ ഒപ്പം ഇതിനോടപ്പം കൂടിയിരുന്നു…..

മിസ്സ് എന്താ വിടെ പ്രശ്നം….. “”” അതിൽ വിസ്മയ മിസ്സ് നമിതയോട് കാര്യം തിരക്കിയതും… അതിന് മറുപടിയായി സ്പോട്ടിൽ അവള് ഒന്നുമില്ലെന്ന് പറഞ്ഞ് അവരെ ഓയിവാകി വിടുകയും ചെയ്തു…..

മിസ്സെ… അതായത്….. “”””

പ്ലീസ് ഒന്ന് പോയിത്തരോ… “”””” വിഷ്ണു എനിക്ക് വേണ്ടി വീണ്ടും വക്കാലത്തും കൊണ്ട് അവർക്കിടയിൽ പോയതും നമിത അവന് നേരെ കൈകൂപ്പി കൊണ്ട് ഒഴിഞ്ഞു പോകാൻ പറഞ്ഞു….

അതോടെ ഞങൾ അവിടുന്ന് വലിയുവായിരുന്നു…. പിന്നീട് എനിക്കവിടുന്ന് ക്ലാസിൽ കേറാനൊന്നും മൂഡ് ഇല്ലായിരുന്നു…. ഞാനവനുമായി നേരെ ലൈബ്രറിക്ക് വിട്ട്… അവിടെയാവുമ്പോ ഉറങ്ങാൻ നല്ല സുഖാണെ…… മറ്റു ചോറകളും ണ്ടാവില്ല….

കുറച്ച് നേരം അവിടെ ചിലവയിച്ചതും…. ഞാൻ ചെറുതായി ഒന്ന് മയങ്ങി വന്നതും ഈ പന്ന വിഷ്ണു എന്നെ തൊണ്ടി എഴുന്നേൽപ്പിച്ചു…..

എടാ നീ നേരത്തേ നമിത മിസ്സിനെ ശ്രദ്ദിച്ചായിരുന്നോ… നിന്നോട് ചൂടാവുമ്പോ????...ഏ…... “””” ഇളിഭ്യനായി ലവൻ എന്നോട് കാർവീരണ്യത്തിൽ ഉൽകിതനായതും….. അവനെങ്ങോട്ടാണെന് ഉണക്ക വളളിയുമായി മീൻ പിടിക്കാൻ പോവണന്തെന്നു കറക്റ്റ് അറിയാവുന്നത് കൊണ്ടും ഞാനതിന് ഒരു മൂലളിൽ ല്ലെന്നു മറുപടി നൽകി….

കുറുനരി പോലെ കക്കില്ലാ കക്കിലാണ് സ്വയം പറഞ്ഞു മോഷ്ടിക്കുന്ന അൻസൈക്കോ ആയ മഹത്ത് വിദ്വാനെ പോലെ… ചെയ്യില്ലാ ചെയ്യൂലാണ് പറയണ മുഴുവൻ ഇവൻ ചെയ്യും…. അത് പോലെ എന്തോ ആണ് ഇപ്പൊ പറയാൻ പോണതും….

ഓ…. നിന്നോടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ…. പിന്നേ നിന്നെ പറഞ്ഞിട്ടും വല്യ കാര്യയില്ല .. നീ

💬 Comments

View all comments