0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

മണ്ടാ…. നീ ഇത്രത്തോളം മാക്രിയായിപ്പോയല്ലോ….. ൻ്റെ മോനെ മിസ്സ് നമ്മളെ മനപൂർവ്വം അവോയ്ഡ് ചെയ്യാണ്…അല്ലാതെ നീ പറീണതെന്നൂല്യാ””” അവനോട് പതുകെ പറഞ്ഞുകൊണ്ട് ഞാൻ മിസ്സിൻ്റെ മുന്നിലുള്ള ടേബിളിൻ്റെ ഒപ്പോസിറ്റായി… മിസ്സ് കാണത്തക്ക രീതിയിൽ നിന്നു…..

മിസ്സ്… പ്ലീസ്…. “””” ഒരവസാനം പോലെ ഞാൻ പിന്നെയും കേണു….

എടോ തന്നോടെക്കെ എനിക്കൊന്നും പറയാനില്ല…. വെറുതെ ഇവിടെ നിന്ന് നേരം കളയാതെ ക്ലാസിൽ കയറാൻ നോക്ക്????... മ്ഹ് അപ്പോഴും നമിത ഒട്ടും കോർപ്പറേറ്റ് ചെയ്യൂലാനുള്ള മട്ടിലാണ് എന്നോട് മിണ്ടിയത്…..

ഇപ്പൊ കുറ്റം മൊത്തം ഞങ്ങൾക്ക് മാത്രമായോ…. ???? … അതോടെ ഞാനും അല്പം കടുപ്പത്തിൽ തന്നെ മുന്നോട്ട് നീങ്ങാൻ തുടങ്ങി..

പിന്നേ…. ഞാനാണോ…. ഹേ…. എന്താടാ… ഞാനൊന്നും പറഞ്ഞില്ലെന്ന് വച്ച്… എല്ലാം കൂടി എൻ്റെ മേലെ കേറാൻ നിന്നാലുണ്ടല്ലോ…. “”””

മൊഖത്തൊക്കെ ആകെ രക്ത വർണ്ണാമായി.. നല്ല ചുമന്ന റോസാപ്പൂ പോലെയായിട്ടുണ്ട് പെണ്ണിപ്പോൾ…. അയിനു മാത്രം വെളുപ്പുണ്ടെ.. യീ പെണ്ണിന്….. അതും പറഞ്ഞു മിസ്സ് തെറിച്ചപ്പോൾ... ഞാൻ വേറെന്തോ പറയാന്മേണ്ടി നാവുയർത്തിയതും വിഷ്ണു എന്നെ പിടിച്ച് പിന്നിലോട്ട് വലിച്ചു……

നീ ന്താടാ പുല്ലേ.. കാട്ടണത്… ല്ലാം സോൾവാക്കൂന്ന് പറഞ്ഞിട്ട് നീയെക്കെ ഉൾട്ട കളിച്ചാലിണ്ടല്ലോ…. “”” എന്നെ തള്ളി ഒരു മൂലക്കാക്കികൊണ്ട് വിഷ്ണു കസറിയതും… ഞാനെന്നവന് അയഞ്ഞു കൊടുത്തു…. അവൻ്റെ പ്രവർത്തിയിൽ ഞാൻ കുറച്ച് അതിക്രമിച്ചെന്നു എനിയ്ക്കും സംശയമായി….

മിസ്സെ ഇവനങ്ങനല്ല ഉദേശിച്ചെ….. മിസ്സ് ഇവനെ തെറ്റിദ്ധരിച്ചതാ…. വേണേ ഇവന് വേണ്ടി ഞാൻ മാപ്പ് ചോയിക്കാ…..””””” എന്നിൽ നിന്നും അകന്നു മാറി അവളുടെ മുന്നിൽ വിഷ്ണു മെയിന് കളിച്ചതും ഞാനവനെ ഒരു

💬 Comments

View all comments