0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

നോക്കണ്ട…“”””

അതും പറഞ്ഞു ചെക്കൻ ഞങ്ങളിൽ നിന്നും ഒറ്റ വലിവായിരുന്നു

രാഗ് ഞങ്ങളെ കൈഒഴിഞ്ഞതും ഞാനും വിഷ്ണുവും വീണ്ടും ഊമ്പിയെന്ന് അങ്ങട് ബോധ്യായി…. ഇനിയെത്ര ഊമ്പാൻ കിടക്കുന്നു….

അളിയാ രാഗു…. കളഞ്ഞിട്ട് പോവല്ലഡാ… എന്തെങ്കിലും പറഞ്ഞാടാ… “”* ഞങ്ങളെ വിട്ട് മാറി പോയവനെ തിരികെ വലിച്ച് കൊണ്ട് വന്നേണ്ട് ഞാനവനോട് കേണു…..

ന്ന്ന്ത് തേങ്ങാ പറയാനാ… മ്മള് അവരുമായി കണ്ടതൊക്കെ ഒടക്കില്ലാ…. മ്മളിപ്പോ എന്ത് ചെയ്താലും അതവസാനമിതും മതെക്കെ വീണ്ടും ഒരു ഒടക്കിലെ കലാക്ഷിക്കൂ..”””” അതും പറഞ്ഞു ഒരു ദീർഘ മൗനം…

മ്മ്മു…. തൽക്കാലം മക്കൾ രണ്ടും കൊറച്ചീസം ഒരു ഏടാകൂടത്തിനും പോവാണ്ട് നിക്ക്…. ഇപ്പൊ യുള്ള അവരുടെ ബിഹേവിയർ അന്നേരം കുറച് തണുക്കും… അതുവരെക്കും എൻ്റെ മക്കള് അവരുടെ സോഫ് കോർണർ ഒന്ന് പിടിച്ച് പറ്റാൻ മാക്സിമം ശ്രമിക്കാ… എന്നിട്ട് ഉണ്ടാക്കാം കോംപ്രമൈസും….. മാങ്ങാണ്ടിയുമെക്കെ..”””*

രാഗ് കാര്യങ്ങൾ വിവരിച്ചതും ഞങൾ അവൻ പറഞ്ഞത് മൊത്തം കേട്ടിട്ടും ഒരക്ഷരം മറുത്ത് പറയാതെ അങ്ങട് വിഴുങ്ങി…

പിന്നെ വേറൊരു കാര്യം നമ്മളും മറ്റവന്മാറും തമ്മിലുള്ള പ്രശ്നം അന്നതോടെ തീർന്നു… തീർണൂണു പറഞ്ഞാ കഴിഞ്ഞുന്നാണ് അതിൻ്റെ അർഥം ട്ടാ…… …ങ്ങേ….. ഇനി….. ഇനി അതിൻ്റെ വേരും വിത്തും നോക്കി രണ്ടും അങ്ങോട്ട് പോകേണ്ട …കേട്ടോ!!!!!. പോകേണ്ടെന്ന് പറഞ്ഞ പോകണ്ട അത്രതന്നെ…. ഇനി അവര് ഇങ്ങോട്ട് വന്നാലും നമ്മള് മൈൻഡ് ആകണ്ട… കുറച്ച് നേരം കുരച്ചിട്ട് അവര് അവർടെ വഴിക്ക് പൊയ്ക്കോളും…മ്മ്ഹ്… ‘’’’ ന്നാ ഞാൻ പറഞ്ഞു വന്നത് എന്താ ന്നു വച്ചാ… ഇല വന്ന് മുള്ളില് വീണാലും മുള്ള് വന്ന്

💬 Comments

View all comments