Chapter Title : വെള്ളിയാം കല്ല് 4 [Zoro]
എവിടെ വീണാലും നമ്മുക്കാ കേട്…. അവര് ഇവിടെ എന്ത് കാട്ടിയാലും ആരുമവരെ എതിർത്ത് പറയൂല… അതോപോലല്ല മ്മള്…. മനസിലായാ സാറന്മാരെ…””” അലസതയേടെയും കാര്യമായും രാഗ് ഞങ്ങളോടായി പറഞ്ഞതും
അതിനും ഞങൾ രണ്ടും തല കിലുക്കി സമ്മദം മൂളി….
അല്ല രാഗു… വേറൊരു പ്രശ്നം ഉണ്ട്…”””” എല്ലാം പറഞ്ഞു ഒത്ത് തീർപ്പാകിയിട്ടും വിഷ്ണു വീണ്ടും പുതിയ വള്ളി ഒപ്പിച്ചോനുള്ള ഈർഷയിൽ രാഗ് അവനെ നോക്കി….
ഇനിയും എന്ത് മൈരാ നിനക്കൊക്കെ പറയാനുള്ളത്…””””
നീ ചൂടാവല്ലേ… എടാ നാളത്തെ ഫ്രെഷേസ് ഡേയ്ക്ക് ഞങ്ങളെ രണ്ടിനെയും കണ്ടുപ്പോകരുതെന്നാ അവര്ടെ ഓഡർ…””” വിഷ്ണു രാഗിനോട് ക്ലാസിലത്തെ കാര്യം അവതരിപ്പിച്ചതും രാഗ് അരിശത്തോടെ അവനെ നോക്കി…
ഇതെപ്പോ…”””
നേർത്തെ ക്ലാസ്സിൽ വച്ച് മറ്റേ നീണ്ട മുടിക്കാരനില്ലെ…. ന്താ അവൻ്റെ പേര്…. ആ…. ബാലു… അവനാ പറഞ്ഞേ…””” ഞാൻ ആളെ മനസിലാകുവിധം പറഞ്ഞതും..
ഓഹോ… അപ്പൊ അവിടെ അങ്ങെനെയൊരു സംഭവെക്കെ നടന്നോ…. മുഹം…. എന്നാ ഒരു കാര്യഞ്ചെയ്യാ… നാളെ നിങ്ങള് രണ്ടും എൻ്റെ വീട്ടി പോര് നമുക്കവിടെ കൂടാം…. ഇവിടുത്തെ ഒണക്ക പ്രോഗാർമിനിക്കാൾ വൈബ് നമുക്ക് അവിടെ ആകാം…. എന്ത് പറയുന്നു നിങ്ങള്…. “””” ഒരാലോജനയോടെ രാഗ് പറഞ്ഞതും…
പിന്നെ ഞങ്ങളിനിയും എന്ത് പറയാനാ.. എല്ലാം മച്ചാൻ പറയുമ്പോലെ… “””” ഒട്ടും തലപര്യമില്ലെങ്കിലും വിഷ്ണു അതിന് അവൻ്റെ യോജിപ്പ് പ്രകടിപ്പു….
അവൻ്റെ അപ്പോഴത്തെ സങ്കടം എനിക്ക് നന്നേ മനസിലായിരുന്നു…. എനിയ്ക്കും അവനുമൊക്കെ ആരെങ്കിലും എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാ അത് ചെയ്തിട്ടാണ് ശീലം… ഇതിപ്പൊ ആദ്യായിട്ടാ ഒരുത്തൻ വന്ന് കോർത്തിട്ടും ഒന്നും മിണ്ടാതെ വളിയും വിട്ട് പിന്മാറുന്നത്….
💬 Comments
View all comments