0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

മൂന്ന് നേരം വെച്ചുള്ള മൂപ്പരുടെ ഉപദേശം ഇന്നെന്നും ഉണ്ടായില്ല…

ഈ പെൺകുട്ടികൾക്കൊരു വിജാരമുണ്ട് ആൺകുട്ടികൾക്ക് ഒടുക്കത്തെ ഫ്രീഡമാണ്, അവർക്ക് ഇതാക്കാം അതാകാം മല മറിക്കാം, അവൾടെ അപ്പൂപ്പൻ്റെ കിണ്ടി … അതിന് ഒക്കെ മറുപടിയായി ജീവിച്ചിരിക്കുന്ന അനേകം ഡ്രാക്കുളയിൽ പെട്ട ഒരു രക്തസാക്ഷിയാണ് എന്നെ എന്നും വഴക്ക് പറയണ മഹാ മനസ്സക്കനായ എൻ്റെ ഡയറക്ടർ സർ….

വീട്ടിൽ ഞാനും ഉപ്പയും ഒക്കൂല്ലാണ് ശരിക്കറിയാവുന്നത് കൊണ്ടും റഫറിയായി ഇക്ക ഇല്ലാത്തതു കൊണ്ടും പോരാളി ഇന്ന് സൈലൻ്റ് മൂഡിലായിരുന്നു…… ഞാൻ പിന്നെന്നും അവിടെ നിന്നില്ല ഡയറക്ടറെ മറികടന്ന് നേരെ പോരാളിയുടെ പ്രൊഡക്ഷൻ ഹൗസിലേക്ക് വിട്ടു…. അതിൻ്റെ അടുതെന്നാ വിഷ്ണുവിൻ്റെയും വീടുള്ളത്… രാവിലത്തെ പോക്ക് അപ്പൊ അവിടുന്നാവാണ് ഞാനും കരുതി….

ആഹാ… അല്ലതാരിത്…. എൻ്റെ തലതെറിച്ച അനന്തരവനോ എന്താണ് മിസ്റ്റർ കുമ്പകർണ്ണൻ ഈ വഴിക്ക… ഒക്കെ. “”””….

ഒരു ലുങ്കിയും ബനിയനുമിട്ട് മുറ്റത്തെ ചേരിപ്പടിയിൽ ചാരിയിരുന്ന് പുതു മണവാട്ടിയുമായി സൊള്ളുന്ന ചെറിയിക്ക ചെന്ന് കേറിയ ഉടനെ എനികിട്ട് കുത്തി….. അതും ഇളിഭ്യനായി….

അയ് ചോയ്ക്കാനുണ്ടോ എളാപ്പാ… സുഹൈലിക്ക ഇന്നും ആപ്പാനോട് വഴക്കുണ്ടാകിക്കാണും… ല്ലെ…. “”” ചെറിയിക്കാക്ക് കുടിക്കാനുള്ള വെള്ളവുമായി ഉമ്മറ പടിയിൽ വന്ന സുഹറ ഞങ്ങളെ രണ്ടാളെയും നോക്കി ഒരു ചിരിയോടെ എൻ്റെ നേർക്കായി പറഞ്ഞു….

മോളെ ടാ ഒരു മിനിറ്റെ ട്ട……. എടാ സുഹൈലെ ഉപദേശിക്കാണെന് തോന്നരുത് നീ പോത്ത് പോലെ വളർന്നല്ലോ… ഇപ്പോഴും വാപ്പയുമായി തെറ്റി നടക്കാ…. ഉളുപ്പുണ്ടോടാ…. പൊട്ടാ…നിനക്കൊന്നും ചിന്തിച്ചൂടെ... “”””…. ഫോണിലുള്ള അമ്മായിക്ക് കുറച്ച് റെസ്റ് കൊടുത്ത് ഇയാള് എന്നെ ഒണ്ടാക്കുവാ… പെണ്ണുങ്ങളുടെ മുന്നിലൂടെ ചീപ്

💬 Comments

View all comments