0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

ആഹാ…. എന്ത് വേണ്ടെന്ന് ആകെ മൂണെന്നെല്ലേ ഉള്ളൂ…. നീ കളിക്കാതെ കഴിച്ചേ സുഹു…. ശരീരോന്നും തീരെ ഇല്ലാ…. ആര് കണ്ടാലും പറയും എല്ലും കോലാണെന്ന്…. മിണ്ടാണ്ട് കഴിച്ചോണം….””” ഒരു ശ്വാസനയോടെ അമ്മായി തെറിച്ചതും….

ഇത് മുഴുവൻ എന്നെക്കൊണ്ട് കഴിപിച്ചേ ഇന്ന് പുള്ളിക്കാരി പിൻമാറൂണ് അതോടെ നിക്ക് ഏകദേശം ഉറപ്പായി…..

ണക്ക് വേണ്ടമ്മായി…..””””….. ഞാൻ ഒരു മടിയോടെ പറഞ്ഞു …

എന്ന് പറഞ്ഞാ മതിയല്ലോ… തിന്നഡാ അങ്ങോട്ട്…. “”” ഗ്യാസ് ഓഫാക്കിയ ശേഷം എൻ്റെ കയ്യിലെ പ്ലേറ്റ് വാങ്ങിക്കൊണ്ട് അതിലെ ചപ്പാത്തി കഷ്ണം കറിയിൽ മുക്കി എൻ്റെ ചുണ്ടിൽ മുട്ടിച്ചാണ് മൂപത്തിയുടെ പറിച്ചിൽ….

മടിഞ്ഞോടാണെങ്കിലും എനികത് മുഴുവന് കയ്കേണ്ടി വന്ന്…. അമ്മായി കുക്കിംഗിൽ ജകജില്ലാടി ആണുട്ടാ… ഉണ്ടാക്കുന്ന എന്തിനും ഒടുക്കത്ത ടെസ്റ്റാ….

തെന്താ ഇക്കാക്കായി മാത്രേ ഉള്ളൂ ന്നിക്കില്ലേ….””” എനിക്ക് വാരിതരുന്നത് കണ്ടതും കുശുമ്പ് കുത്തിയ സുഹറ ഒരു പരിഭവത്തോടെ നിങ്ങൾക്കരികിൽ വന്നതും

അമ്മായി അവൾക്കും വത്സല്യത്തോടെ വാരി കൊടുത്തു…..

സ്നേഹത്തോടെ ഭക്ഷണം നൽകുമ്പോഴാണ് അതിന് കൈപ്പുണ്യവും രുചിയും ഏറുന്നത്…. അന്ന് കഴിച്ച രുചി പിന്നെ നമ്മള് പോകുവരെയും അതിൻ്റെ മേന്മയെന്തെന്ന് നാം ഒരിക്കലും അറിയാൻ പോവുന്നില്ല…. പിന്നീട് ഒരിക്കലും കിട്ടില്ലാണ് ഒറപ്പായാൽ അന്ന് അതിൻ്റെ വില നാം അറിയും… വീണ്ടൂം എത്ര കൊതിച്ചാലും അത് ഒരിയ്ക്കലും തിരിച്ച് കിട്ടാതെ നമ്മൾക്ക് വെറും ഓർമയായി മാത്രം നിലനിൽക്കും….

രുചി, മണം, കേൾവി, ഇത് മൂന്നും നമ്മളെ പലതും ഓർമ്മിപ്പിക്കും….

(കടപ്പാട്)

അമ്മായിയുടെ കഴിപ്പികൽ അവസാനിച്ചതും ഞാനും സുഹറയും മുകളിലേക്ക് നടന്നു….

പറയാൻ മറന്നു വല്ലുപ്പാക്ക് നാല് മക്കളാണ് മൂത്തത്

💬 Comments

View all comments