Chapter Title : വെള്ളിയാം കല്ല് 4 [Zoro]
തുണി വിരിച്ചിടാനായി സെറ്റപ്പ് ആക്കിയിട്ടുണ്ട് ….
മെയിൻ റോഡ് നിന്നും കഷ്ടിച്ച് മുന്നൂറ് മീറ്റർ ദൂരം…. വീടും പറമ്പും കൂടി ഏകദേശം പന്ത്രണ്ട് സെൻ്റ് കാണുമായിരിക്കും…. സെൻ്റിന് 2 ലക്ഷം കണക്കാക്കിയാൽ പത്ത് മുപ്പത് ലക്ഷം കിട്ടും…. രാഗിനോടു പറഞ്ഞു ഈ ഓണറുടെ നമ്പർ സംഘടിപ്പിക്കണം…. പറ്റുമെങ്കിൽ രാഗിനെകൊണ്ടെന്നെ ഈ വീട് വാങ്ങി പിക്കണം… എന്നിട്ട് അവനെകൊണ്ട് എനിക്ക് ഇഷ്ടദാനം ചെയ്യിപ്പികണം…. ഓഫ് അലോയിക്കുമ്പോ തന്നെ കുളിര് കേറണ് “”” സുഹൈലെ നീയൊരു ബുദ്ധി ജീവി തന്നെ….. എൻ്റെ പോലൊരു ഫ്രണ്ടിനെ കിട്ടത് രാഗിൻ്റെ ഫാഗ്യം….
എല്ലാം കണ്ടപ്പോ എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന ബിസിനസ്സ് ചിമ്പം പുറത്തേക്ക് ചാടി….
അതു അലോയിച്ച് ഞാൻ വിഷ്ണുവിനെ കൂടി എൻ്റെ ഐഡിയ പറഞ്ഞൊടുക്കാൻ അവിടെയെല്ലാം അവനെ തപ്പി….
ഈശ്വരാ രാഗേഷ്!!!!!! അവനെ നേർത്തെ പെടുത്തിയത് വ്യാപകം വന്തതും… ഞാന് ഓടിട്ടൈൻ…… ഡൈ രാഗെഷെ…. കൊല്ലാതടയ് ….
ഹോം ടൂറോക്കെ കഴിഞ്ഞ് മെയ്ലാളിയിങ്ങത്തിയല്ലേ…. എല്ലാം കഴിഞ്ഞേങ്കിൽ തമ്പ്ര ഇതങ്ങേട്ട് പിടിക്യാ…. ന്നിട്ട് വെള്ളം കൊണ്ട് വൃത്തിയാക്കാ….…ഹയ്യ്….. കെട്ടോടാ .. ശുംഭാ….. മനുഷ്യനെരുപാട് പണിയുണ്ടിവിടെ….“””” വിഷ്ണുവിനെ അവൻ കൊന്നോ അതോ തിന്നോന്നറിയാൻ വേണ്ടി ഞാൻ അടുക്കളയിൽ ചെന്നതും…
ഒരു ഡെബ നിറയെ സവാളയെന്നെ ഏൽപ്പിച്ച് കൊണ്ട് രാഗ് പറഞ്ഞു…നിർത്തി തിരികെ സ്റ്റോറൂമിൽ എന്തോ എടുക്കാൻ ചെന്നു….
എടാ അവന്….””””” വിഷ്ണുവിനെ അവിടെയൊന്നും കാണാത്തൊണ്ട് തിരക്കിയതും….
പേടിക്കണ്ട അൽപം ജീവനുണ്ട്… നിനക്ക് കാണണെ… ദേ അപ്പറത്തെ പൈപ്പിൻ്റെ ചുവട്ടിലുണ്ടാകും… അവിടെയാണ് അവനുള്ളസമാദി ഞാൻ ഒരുക്കിയത്””” ഫ്രണ്ട്സിലെ ജയറാമിനെ അവസാനം കാണിക്കുന്നത് പോലെ അവൻ
💬 Comments
View all comments