0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

കണ്ണും നോക്കിയെ… രണ്ടും ഒരേ പോലെ അല്ലെ….. “”””””… വിഷ്ണുവിനെ നോക്കി പറയുന്നതിനോടപ്പം രാഗേഷ് എൻ്റെ കണ്ണിൽ ചൂണ്ടി കാണിച്ചു…..

വിഷ്ണുവിന് അതൂടി ആയതും ആകെ കൺഫ്യൂഷൻ ആയി……

അതേടാ… ഇവൻ്റതും നിൻ്റെ പെങ്ങളുടേയും കണ്ണ് സൈമാണല്ലോ… ഇതെന്താ ഇങ്ങനെ….. ?????””…..

അതെന്നാ… ഞാനും പറയുന്നത്…. ഇതൊക്കെ കോമൺ കാര്യമാണ്… ഒരേപോലെ കാണാൻ സാദൃശ്യം ഉള്ളൊര് ലോകത്ത് എത്രയുണ്ടന്നോ….??????.....രാഗ് ഓരോ കാര്യങ്ങളും വിഷ്ണുവിനെ പറഞ്ഞു കേൾപ്പിച്ചു….

അന്നേരം ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്….

ബ്ലഡി തന്ത രാസക്കർ ഇനി ഞാൻ അറിയാതെ അയാൾക്ക് വേറെ വല്ല സെറ്റ് അപ്പ് ഉണ്ടോ….. ഇതിനാവോ അയാള എല്ലാ മാസവും പോണത്….. “”” എൻ്റെ മസ്സിലപ്പോൾ എൻ്റെ ഡയറക്ടർ സാറിൻ്റെ നിഗൂഢതയുടെ ചുരുൾ അഴിക്കാനിരുന്നു….. അയാളെ പൂട്ടണം ഉമ്മാക്ക് നല്ല വക്കീലിനെ ഏർപാടാക്കണം…. സ്വത്ത് മുഴുവൻ എഴുതി വാങ്ങണം……

എന്നിട്ട് നിൻ്റെ പെങ്ങളെവിടെ… ?????... ...””””…….. രാഗ് പറഞ്ഞു അവസാനച്ചതും വിഷ്ണു അവനോടു ചോദിച്ചു…

അവള്…..അവ…… അവളും എൻ്റെ അമ്മയും എന്നെ വിട്ട് നേരത്തെ പോയടാ…. “”””…. ഒരു ചിലബിച്ച സ്വരത്തിൽ രാഗ് മറുപടി പറഞ്ഞു l……. അവൻ്റെയുള്ളില്ലേ എല്ലാ നൊമ്പരവും ആ വാക്കിൽ ഉണ്ടായിരിന്നു……

എടാ സോറി…. ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു…… “”””” അവനെ സമാധാനിപ്പിക്കാൻ വിഷ്ണുവും ഞാനും ശ്രമിച്ചു…..

ഏയ്…. കുഴപ്പമില്ലടാ ഞാൻ ഒക്കെയാണ്……”””””……. ഒരു ചിരിയോടെ രാഗ് ഞങ്ങൾക്ക് മറുപടി തന്നു………

അതൊക്കെ പോട്ടെ…. നിനക്കിനി ഞങ്ങളില്ലേ നമുക്ക് പൊളിക്കാടാ…. തൽക്കാലം എൻ്റെ വിഷമം മാറ്റാൻ വച്ചത് ഇപ്പൊ നിനക്കാ ഇപ്പൊ കൂടുതല് വേണ്ടത് ആദ്യം നിൻ്റെ വിഷമം

💬 Comments

View all comments