Chapter Title : വെള്ളിയാം കല്ല് 4 [Zoro]
തന്നെ മാറട്ടെ…. ഇന്നാ നീ ഇത് അടി…….””””””. വിഷ്ണു അവനെ തട്ടി ആശ്വസിപ്പിച്ച് കുപ്പി തപ്പിയതും…
വിഷ്ണു : ഏ….. ഏ…. എ….””””
രാഗ് : എ…. ഏ…. ഏാ…”””””
വിഷ്ണു: ഏാ…… ഏ……”””””
അളിയാ ഇതെന്താടാ ഇതിന് ഭയങ്കര മധുരം…. കള്ളിന് കൈപ്പെന്നല്ലെ നീ പറഞ്ഞത്…… “””” കാലി കുപ്പി നിലത്ത് വച്ച്… ചിരിയിൽ പറ്റിയ ബാക്കി തുള്ളി ഷർട്ടിൻ്റെ കൈയിൽ ഒരച്ചിട്ട് ഞാൻ വിഷ്ണുവിനെ നോക്കി……
കൈപ്പിന്നല്ല പറയണ്ട നായേ…. നിനക്കെന്തിൻ്റെ കഴപ്പാ മൈരെ…… നിന്നോടാരാടാ ഇതടിക്കാൻ പറഞ്ഞത്…. തുപ്പടാ പൂറാ…..”””” വിഷ്ണു ചൂണ്ട് വിരൽ കൊണ്ട് എൻ്റെ അണ്ണാക്കിൽ കേറ്റാൻ ശ്രമിച്ചു…..
അവൻ്റെ അറ്റാക്ക് കണ്ടതും പെട്ടെന്ന് ഞാൻ രാഗിൻെറ പുറകിൽ ഒളിച്ചു ………..
ഇനി എന്തിനാ വഴക്ക് അവൻ മുഴുവൻ കുടിച്ചില്ലേ….. നിനക്ക് വേണേ വേറെ എടുത്തോ…..”””””.…… രാഗിനെ മറയാക്കി ഒളിച്ച് കളിക്കുന്ന എന്നെയും വിഷ്ണുവിനെയും നോക്കി രാഗ് ചൂടായി….
രാഗേ…. നിനക്കൊന്നും ഒന്നും അറിയില്ല….. ഇവനെ…. ഇവന് മദ്യം അലർജിയാ……ഇവൻ കുടിച്ചാൽ… നീയും നാറും ഞാനും നാറും എല്ലാവരും നാറും..”””””
ഇല്ലാ രാഗേ ഇവൻ കള്ളം പറയുവാ ഞാനേ….. ഞാനിന്നാ….. ആ…. ദ്ധ്യാ….ട്ട്….””””” അത്രയേ എനിയ്ക്ക് ഓർമയുള്ളൂ… പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിലാണ്…..
കയ്യിൽ ഗ്ലൂക്കോസിൻ്റെ ട്രിപ്പ് ഇട്ടിട്ടുണ്ട്….. കർട്ടൻ കൊണ്ട് മറച്ച വാർഡിലാണ് എന്നെ കിടത്തിയെക്കുന്നെ….. അപ്പുറവും ഇപ്പുറവും വേറെ ആരൊക്കെയോ ഉണ്ട്….
പെട്ടെന്നാണ് ഒരു സുന്ദരി കൊച്ച് കർട്ടൻ നീക്കി എൻ്റെ അടുക്കൽ വന്നത്…. മുഖമൊക്കേ ഒരു കൊട്ട ഉണ്ട്……
എന്നെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട്
💬 Comments
View all comments