0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

ചെയ്യുന്നെ…. ഹേ !!!!!! ഇതൊരു ക്ലാസല്ലേ….. ചന്തയാണെന്ന് കരുതിയോ രണ്ടും…“”””…. കയ്യിലുള്ള പുതകം അടുത്തുള്ള ഡെസ്കിൽ ശക്തിയിൽ അടിച്ചിട്ടോണ്ട്…. വിറഞ്ഞു തുള്ളികൊണ്ട് നമിത മിസ്സ് എനിക്ക് നേരെ വന്നത്…..

അതേ… മിസ്സെ. സോറി….. ഒരു…. ഒരു അ…….ബദ്ധം പറ്റിയ….താ… ഇനിയുണ്ടാവില്ല….. “””” അവളുടെ തറഞ്ഞുള്ള വരവ് കണ്ടതും സീറ്റിൽ നിന്നും ഞാൻ ഞാൻ പോലുമാറിയാതെ എണീറ്റു നിന്നോയി…

ൻന്തിനിയുണ്ടാവില്ലെന്ന്…. വന്നപ്പോ തൊട്ട് തുടങ്ങിയതാ രണ്ടും… ല്ലല്ലാ അറിയാവയ്യാത്തോണ്ട് ചോയ്ക്കാ താനോക്കെ സത്യത്തിൽ പഠിക്കാൻ തെന്നാഞ്ഞോ ക്ലാസിൽ വരുന്നെ…ഹേ!!!!!!. അതെങ്ങനെയാ ഉള്ളനേരം മൊത്തം രണ്ടിൻ്റെയും സംസാരവും നോട്ടമോക്കെ വേറെ കാര്യങളിലല്ലേ…..…. “”””” മുഖം തിരിച്ച് നമിത ഞങ്ങളെ കുറിച്ച് അറപ്പോടെ മറ്റുള്ള കുട്ടികൾ കേൾക്കാൻ പാകത്തിൽ പല്ല് കൂടിപ്പിച്ച് പറഞ്ഞതും ….എനിക്കാകെ വല്ലാതായി…. .

അറിഞ്ഞോടാണെങ്കിലും അറിയാതെ പറ്റിയ തെറ്റല്ലേ…. അതിന് മനസോണ്ട് ഞാനീ താടകയോട് എത്രോളം താഴ്മയിൽ മാപ്പ് പറഞ്ഞിരിക്കണു.. അതൊക്കെ ഒന്നോർത്തൂടെ ഇവർക്ക്…ങ്ങേ… നന്ദി യില്ലാത്ത വർഗ്ഗം…..

അതിന് എനിക്കവരോട് മറുപടിയായി പറയാൻ തൊള്ളയിൽ ഒന്നും ഉണ്ടായിരുന്നില്ല….. എനി ഈ നാക്ക് മിന്നൽ പണിമുടക്ക് വെല്ലോവോം നടത്യോ ആവോ….. അല്ലെ തന്നെ ഞാനെന്ത് പറയാനാണ് തെറ്റെല്ലാം മ്മ്ടെ ഭാഗത്തല്ലെ…..

അവള്ക്ക് മുന്നിൽ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നോണ്ടാവും…. നമിത പിന്നൊന്നും പറയാതെ… എന്നോട് ഇരിക്കാൻ ആക്ഷണിട്ടോണ്ട് വീണ്ടും വായാനയിലോട്ട് തുടർന്നത്…..

കുറച്ച് നേരം ഇരുന്നിട്ടും എനിക് എന്തോ ഒരു വല്യായ്മ ഫീൽ ചെയ്തു…ഇരുന്നിട്ട് ഇരുപ്പുറക്കണ്ണില്യെ….. എൻ്റെ ഭാഗം ഞാൻ പറഞ്ഞില്ലെങ്കിൽ വേറൊരു തെണ്ടിയും പറയില്ലല്ലോ…. അതോണ്ട് . മസ്സിനോട് ക്ഷമ ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…..

💬 Comments

View all comments