0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

എങ്ങനുണ്ട് എൻ്റെ ഫുദ്ധി….. ഞാനൊരു കൊച്ച് കഴുവേറി തന്നെ….. സ്വയം ഉല്ക്കാനം കൊണ്ട് ഞാനങ്ങട് എഴുന്നേറ്റു….

മിസ്സ്…. ഒന്നിങ്ട് വരോ… എനിക്കൊരുക്കാര്യം പറയാനിണ്ടായിരുന്നു????…. “””” സംഭവം നിങ്ങൾക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാനായിരുന്നു എൻ്റെ അൽഖൈബ കിർമാണി ഉദ്ദേശം… പക്ഷെ മിസ്സതിന് രണ്ടു് മിനിട്ടിൻ്റെ വാണം വിട്ട പോലെ പാടെ ഓയിവാക്കികൊണ്ടുള്ള മറുപടിയാണ് തൊട്ടടുത്ത നിമിഷം മ്മക്ക് കിട്ടിയത്….

ന്തിനാ….. ന്തെങ്കിലും പറയാനുണ്ടെങ്കി വിടുന്ന് പറഞ്ഞാ മതി….. “”” എന്നെ കണ്ണു കൂർമിച്ച് സംശത്തോടെ നോക്കിക്കൊണ്ട് അവളുടെ ബുക്ക് നെഞ്ചോട് ചേർത്തു വച്ചു…. ന്നിട്ട് ഗേൾസിൻ്റ് ഭാഗത്തുള്ള ഡെസ്‌ക്കും ചാരി ഒരു നിത്തം നിന്നു……

ഇവളെന്താ എന്തിരന് ക്ലാസെടുക്കാവാണോ????... അവളുടെ നിർത്ഥം നോക്കി വിഷ്ണു സ്വയം പിറുപിറുത്തു….

അവളുടെ പറിപ്പ് പറഞ്ഞു തീർന്നതും ക്ലാസ്സിലെ മുഴുവൻ പേരുടെയും കണ്ണ് എൻ്റെ നേർക്കായതും ഒരുമിച്ചായിരുന്നു…. അതൊക്കെ കണ്ടപ്പോ എനിക്കപ്പൊ തീട്ടത്തിൽ ചവിട്ടിയ ഫീലായിരുന്നു…. എന്നിരുന്നാലും…

എല്ലാം വരുന്നിടത്ത് വച്ച് കാണാമെന്നപോൽ…. ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചിട്ട് ഞാൻ പറയാൻ തുടങ്ങി…..

ഇങ്ങനെ പറഞ്ഞതൊക്കെ പണ്ടേ മൂഞ്ചിയിട്ടെ ഉള്ളൂ….. അത് വേറെ കാര്യം….

“”” മിസ്സ് നേരത്തെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വല്യ തെറ്റെന്ന്യാണ്…. അത് മിസ്സിനന്നല്ല വേറേ വല്ലവരുമാണെ അവർക്കും ഞങ്ങളോട് ദേഷ്യത്തിൽ കവിഞ്ഞ വേറൊരു വികാരവും തോന്നില്ല.. അത് നന്നായിട്ടെന്നെനിക്കറിയെം ചെയ്യാം… പക്ഷെ ഒരു അദ്ധ്യാപികെന്ന നിലയ്ക്ക് കുട്ടികൾ തെറ്റ് ചെയ്യുമ്പോ അവരെ നേർ വഴിക്ക് കൊണ്ടുവരേണ്ടത് ആ അധ്യാപികയുക കടമയാണ്….കർത്തവ്യമാണ്… അത് മിസ്സ് മറക്കരുത്…. ആയതിനാൽ ഈ ഒരു തവണ ദൈവത്തെ ഓർത്ത് മിസ്സ് ഞങ്ങളോട്

💬 Comments

View all comments