0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

ഞെക്കുവാൻ കൊതിപൂണ്ട കൈയ്കളെ ഞാൻ തടഞ്ഞു നിർത്തി…

കുന്തിരിച്ച് ഇരുന്നു അവളുടെ മാറിടങ്ങളുടെ വിടവ് കൂടി കണ്ടതും… അടിയിൽ ഒരാള് സടകുടഞ്ഞു എഴുനേറ്റു…..

അപ്രദീക്ഷണമായിട്ടാണ് അവിടെ മറ്റൊരാൾ വന്നത്…. കണ്ണ് താഴെ ആയൊണ്ട് ആദ്യം എൻ്റെ കണ്ണ് ഉടക്കിയതും വന്നാളുടെ ആ ലക്ഷണമൊത്ത പാതങ്ങളിലായിരുന്നു…….

പിന്നീട് മെല്ലെ മുകളിലോട്ട് നോട്ടം എത്തവെ കസവ് സാരിയിൽ കുതിർന്ന അവളുടെ തുടകളാണ്…. അവിടുന്ന് മുകളിൽ മുന്നിലേക്കിട്ട പനങ്കുല പോലുള്ള മുടി…. ഒതുങ്ങിയ വയറും അരക്കെട്ടും…

കൈകൾ മാറിൽ പിണച്ചു കെട്ടിയിട്ടുണ്ട്…. ഈശ്വരാ ഇതാണോ ഞാൻ കണ്ടത്തൂന്നു പണിക്കര് പറഞ്ഞ കുട്ടി…..

എൻ്റെ മുഖത്ത് അതുവരെയും ഇല്ലാത്ത പുഞ്ചിരി വന്നിരുന്നു….. ഞാൻ ആ മുഖം കൂടി നോക്കിയപ്പോ……

ദേ നിക്കണു എൻ്റെ അഭി കുട്ടി…..

തുടരും…….

💬 Comments

View all comments