Chapter Title : വെള്ളിയാം കല്ല് 5 [Zoro]
എന്താടാ നിനക്ക് തൂറാൻ മുട്ടുന്നുണ്ടോ???... മൊന്തയൊക്കേ വീർപ്പിച്ച് വച്ചിക്!!!!””””……. അവരടെ മുന്നിൽ എത്തിയതും.സേവിയുടെ അടുത്തായി സ്ഥാനം പിടിച്ച ഒരുവൻ എന്നോടായി പറഞ്ഞു…..
,മൈര്…. ഊമ്പി ഇവനൊന്നും സിനിമ കാണാറില്ലേ…….. ആ ഫ്ലോ അങ്ങ് പോയി……
ഡാ ജിഷ്ണു അവന് ദേഷ്യം വന്നതാടാ…. നീ അവനെ ഇങ്ങനെ കൊച്ചാക്കല്ലേ….. അല്ലെടാ കൊച്ചുചെറുക്കാ””””……. വേരെരുത്തൻ വണ്ടികുള്ളിൽ നിന്നും പുറത്ത് ഇറങ്ങിക്കൊണ്ട് ഒരു കളിയാക്കലേടെ പറഞ്ഞു കൊണ്ട് സേവിയുടെയും വണ്ടിയുടെയും മുന്നിലായി നിന്നു….
ആണോടാ നിനക്ക് ഞങ്ങളെ തല്ലണോ?????.. ങ്ങേ…… തല്ലന്നോണ്…..”””””*……വണ്ടിയിൽ നിന്നും ഇറങ്ങി ജിഷ്ണു എന്ന മറ്റവൻ എൻ്റെ നേർക്കായി വന്നുക്കൊണ്ടാണീ പറച്ചിൽ അതും എന്നെ പിന്നോട്ട് തള്ളിക്കൊണ്ട്…….. സേവിയാണെ ഇതൊക്കെ കണ്ട് ചിരിക്കാണ്…..
പിന്നെ ഞാൻ മുന്നും പിന്നും നോക്കിയില്ല…. കയ്യിലെ ചായ സ്റ്റാൻഡ് കൊണ്ട് കൊടുത്ത് അവൻ്റെ തല മണ്ടക്കിട്ട് ഒരെണ്ണം…. ആറ് ഗ്ലാസ് ചൂട് ചായ ആയിരുന്നു…. അവനും അത് ആ സമയം പ്രതീക്ഷിച്ചു കാണില്ല….
ആവേശം മൂത്ത് അടിച്ചപ്പോ ചായ എനിക്ക് നേരെയും വരുമെന്ന് ഓർത്തില്ല…. കൾച്ചറൽ ഇല്ലാത്ത പട്ടി…. മൈര് കൈയും പൊള്ളി ദേഹത്തും ആയി….…..
അടികൊണ്ടവൻ അവൻ്റെ തലയും പൊത്തി പിടിച്ച് കാറിൻ്റെ ബമ്പറിൽ ചാരി നിലത്തേക്കിരുന്നു…… അത് കണ്ടപ്പോ എന്നോട് കളിച്ചാ ഇങ്ങനെ ഇരിക്കും പൂ മോനേ എന്ന് എൻ്റെ ഈഗോ പറയുന്നുണ്ടായിരുന്നു…. പക്ഷെ പറ്റണ്ടെ…. കൈ പൊള്ളി വിരൽ മൊത്തം ആകെ ചുവന്ന കളറായി….
ചായ തെറിച്ചപ്പോ സേവിയുടെ വെള്ള ജുബ്ബയിലും കുറച്ച് മഞ്ഞ കറയായി…… ആൾ ഇച്ചിരി നീറ്റ് ആൻഡ് ക്ലീൻ സ്വഭാവം ആണെന്ന് പിന്നീടാണ് എനിക്ക്
💬 Comments
View all comments