0%

Chapter Title : വെള്ളിയാം കല്ല് 3 [Zoro]

Author : Zoro Read All Parts 314

വെള്ളിയാം കല്ല് 4

Velliyam Kallu Part 4 | Author : Zoro

[ Previous Part ] [ www.kkstories.com]


എടാ… വന്നേസം തന്നെ യെന്നെ പെറത്താക്കോ.. ?? വീട്ടിനു തന്തേണ്ട കാലുംകയ്യും പിടിച്ച് അമ്മേടെ പണ്ഡം പണയം വച്ചാ ഞാനീ അഡ്മിഷൻ ഒപ്പിച്ചെടുത്തന്നെ…. പുറത്താകിയെന്നറിഞ്ഞാൽ മോനാണെന്ന് നോക്കില്ല അയാളെന്നെ എന്നെ വെട്ടി. പട്ടിക്കെറിഞ്ഞൊടുക്കും…. ”” അഭിരാമി ടീചറാണെന്നറിഞ്ഞത് മുതൽ വിഷ്ണുവിന് നിക്കകളളിയില്ലണ്ടായിരുന്നു….

സംശയമെന്താ…. നിൻ്റെ കാര്യം പോക്കാ…. “”” രാഗും വിഷ്ണുവിനെ ആഞ്ഞു തളർത്തി..

എൻ്റെ രാഗേ നീ അവനെ ചുമ്മാ പറഞ്ഞ് പേടിപ്പികാതെ…’ കൂടിപ്പോയാൽ ഒരു സസ്പെൻഷൻ. അതീ കൂടുതൽ ഒന്നും വരാൻ പോണില്ല. “”” ഞാൻ വിഷ്ണുവിനെ ഒന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

ഓ പിന്നെ…. വന്നുക്കേറിയപാടെ ആരാണ് കൂടെ നോക്കാതെ ടീച്ചറുടെ മെക്കട്ട് തബല കൊട്ടിയവനെ അവര് മാലയിട്ട് സൽക്കരിക്കും… ഒന്ന് പൊയേടാ അവിടുന്ന്… “””””

അവൻ പറഞ്ഞപ്പോൾ ഞാനും കൂടെ വിഷ്ണുവും ഒന്ന് പതറി…..

രാവിലത്തെ ഇഷ്യൂക്ക് ശേഷം ഞങൾ മൂന്നും കൂടി നേരെ പോയത് ക്യാൻ്റീനിലേക്കാണ്… അവിടുന്ന് ഇനീയെന്തോ ചെയ്യുമെനുള്ള വിജലംബിച്ച ചർച്ചക്കിടയാണ് ഈ കാര്യം അവൻ എടുത്തടിച്ച് ഞങ്ങൾക്ക് മുന്നിലിട്ടത്…...

ഞാൻ പേടിപ്പിക്കാൻ പറഞ്ഞയല്ല… അവളില്ലേ ആ ടീച്ചറിൻ്റെ അനിയത്തി ന്ന് പറേണ ഐറ്റം…. എനിക്കവളെ അത്ര വിശ്വാസം പോര…. അവള് മനപ്പൂർവ്വം എന്തേലും ഒടമ്പുണ്ടാക്കി നമ്മളെ മൂന്നാളെയും ഇവിടുന്ന് പുറത്താക്കും… എനിക്കുറപ്പാ….. “”

നിങ്ങള് തമ്മിലെന്തേലും ഇഷ്യൂ ഉണ്ടെങ്കിൽ അയിന് ഞാനെന്ത് പിഴച്ചു…. “”” രാകേഷ് പറഞത് പിടിക്കാതെ വിഷ്ണു അവൻ്റെ ഭാഗം മാത്രം നോക്കി ചീറി….

ഓ അവളേടെന്നും മിണ്ടാത്ത അമ്മൂൽ ബേബി… ഞാനൊന്നും പറേന്നില്ല …. അവൻ്റെ നേരത്തത്തു കുന്തളിപ്പ് കാണാമായിരുന്നു…... തൂഫ്..… എന്നിട്ട് ഓഞ്ഞ ഡയലോഗുമായി നടക്കാ ശവം… ഇതും പറഞ്ഞു നീ അവൾടെ. അടുത്ത് ചെല്ല്….. നിൻ്റെ തന്ത നിന്നെ കൊല്ലുന്നതിന് മുന്നേ അവള് നിന്നെ കൊല്ലും…..“”” രാകേഷ് തിളച്ച് മറിഞ്ഞ വിഷ്ണുവിനെ സദുഷ്ണം വെള്ളമൊഴിച്ച് കിടത്തി കൊണ്ട് ആട്ടിക്കളഞ്ഞു….

ഇനി രണ്ടും കൂടിവിടെ ചായയും മൂഞ്ചി ഇരി… ഞാൻ ക്ലാസ്സിൽ പോവാ…അവിടെനി എന്താവുമോ എന്തോ…… എന്നാ ഇനി ഭാഗ്യമുണ്ടോ ബ്രേക്കിനു കാണാട്ടാ…. “”” ഞങ്ങളെ പറഞ്ഞു പേടിപ്പിച്ച് രാഗ് അവിടുന്ന് ബാഗുമെടുത്ത് പോയി….

നീയവൻ പറയുന്നതൊന്നും കാര്യമാക്കണ്ടടാ… നീ നേരെ ക്ലാസ്സിൽ വിട്ടോ ഞാൻ നമിത മിസ്സിനെയൊന്ന് കണ്ടിട്ടിപ്പോ വരാം…ഒന്നും

💬 Comments

View all comments