Chapter Title : വെള്ളിയാം കല്ല് 4 [Zoro]
ന്നാലും അവരെയൊക്കെ ആരാവും കെട്ടാ….. അവൻ്റെയൊക്കെ ഒരു യോഗ്യൈ….. അതിൻ്റെ മൂക്കിലെ പോറ്റ പോലും നെമ്മുക്കില്ലല്ലോ ടാ…….””””
ആഹാ….…. എൻ്റെ പൊന്നളിയാ…. ഇതാണോ ഇത്ര വല്യയ ആന കാര്യം…. “** അവനെ നോക്കി ആക്കിയ ശേഷം ഞാനവൻ്റെ മോന്തിക്കിട്ട് ഒരു തൊഴി കൂടി കൊടുത്തു…..
നീ ശ്രദ്ദിച്ചീനോ… മണ്ടാ… ഈ കാണാൻ കോണമുള്ള എല്ലാ പീസും കെട്ടണത് ഏതെങ്കിലും വല്ല ഊളകളെ ആയിരിക്കും… അതുപോലെ തിരിച്ചും… അങ്ങനെത്തെന്നെയാവും. അതോണ്ട് നീ വെറുതേ അതോർത്തൊണ്ട് ബേജാറാവണ്ട…. അവളൊക്കെ നമ്മൾക്കെ വീഴു…”””” 21 വർഷത്തെ എൻ്റെ മഹനീയ കണ്ടുപിടുത്തം ലോകമെങ്ങും വിളിച്ച് പറയാൻ എനിക്കൊരു പൂടിയൻ്റെ കാല് നോകണ്ട….
അപ്പൊ ഞാൻ ഒന്നും പ്രതീക്ഷിക്കണ്ടെന്നല്ലെ….”””” വിഷ്ണു അതിൻ്റെ. ഗ്യാപ്പിലും ഒരു കൊത്ത് എനികിട്ട് വച്ചതും….
പുല്ല് പറയണ്ടായിരുന്നു….. ഇതിപ്പൊ സ്വയം തലിയിൽ മണല് വാരിട്ടവൻ്റെ അവസ്ഥയായി….
ഹൊ … ഒരു ചാറൂക്ക് ഖാൻ വന്നിരിക്കന്നു…. എണ്ണീച് പോടാ മൈരെ….. “””””
ഞാവനെ ഇരുന്നയിരിപ്പിൽ കാലു പൊക്കി തൊഴിച്ചിട്ടു….
നെൽത്തെ ടൈൽസിൻ്റെ ടെസ്റ്റ് നോക്കട്ടെ പൊലയൻ……
💚💚💚💚💚
കുറച്ച് നേരം അവിടെ ചിലവഴിച്ചപ്പോഴേക്കും ഇൻ്റർവെൽ അടിച്ചിരുന്നു…. ഞങ്ങളെ കാത്ത് ഒരുത്തൻ പുറത്തുണ്ടാവുമെന്ന ദിവ്യദൃഷ്ഠിയിൽ ഞങ്ങള് രണ്ടും ഗ്രൗണ്ടിലുള്ള വാകയുടെ ചുവട്ടിലേക്ക് പെടുങ്ങനെ പടയോട്ടം നടത്തി…..
അഗ്രഹന്യം ഒട്ടും പിഴച്ചില്ല…. കക്ഷി ഞങ്ങളെ തിരക്കി അവിടെ തന്നെ ഉണ്ടായിരുന്നു…..
ഛേ…. വൃത്തികെട്ടവന്മാര്…. നിങ്ങളെ കുറിച്ച് ഞാനിങ്ങനെന്നും കരുതിയില്ല…. ശ്ശേ ഓർക്കുമ്പോ തന്നെ….ഹീഹ് “””” ഇതുവരെ നടന്നത് മൊത്തം രാഗിനോട് വിളമ്പിയതും അവൻ്റെ മറുപടി ഇതായിരുന്നു…..
ഓ പിന്നെ…. ഇന്നാ പിടിച്ചോന്നും പറഞ്ഞ് ഒരുട്ടി തള്ളി അവര് വലിപ്പിച്ചപ്പോ… ഞങ്ങള് നോക്കിയതാണോ ഇത്ര വല്യ കുറ്റം…””””” വിഷ്ണു അപ്പൊ തന്നെ രാഗിനോട് തെറിച്ചു….
നീ തെറ്റും ശരിയും എന്നെ പഠിപ്പികണ്ട…. നോക്കി ഗർഭം അലസിപ്പിച്ചതും പോര… വീണ്ടൂം നിന്ന് കസറിയാലുണ്ടല്ലോ… അടിച്ച് നിൻ്റെ മൂക്കാമണ്ട പൊട്ടിക്കും പന്നി…… ഒരു കൊച്ചു പഴം വന്നിരിക്കുന്നു… എന്നെ ഒണ്ടാക്കാൻ...””” ലൂസ് മോശനും തുമ്മലും ഒരുമിച്ചു വന്ന അവസ്ഥയിലായി വിഷ്ണു അപ്പൊ അവൻ്റെ മുന്നില്….
നീയി പൊട്ടനെ കാര്യാക്കാതെ യിനി ഇതീ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കി പറ…. എനിക്കിപ്പോ എങ്ങനെങ്കിലും ഇതീണൂരണം…””””
പറീമം പറീമം.. ഊരിമാറ്റൻ ഇത് സൂപ്പർമാൻ്റെ ജട്ടി യല്ലെ… നീ യെന്ന് സമ്പുറാക് ഞാനൊന്ന് ചിന്തിക്കട്ടെ…. “””” എന്നെ നോക്കി പറഞ്ഞിട്ട് രാഗ് കാര്യായി ആലോജനയിൽ മുഴുകി…
എടാ അപ്പൊ
💬 Comments
View all comments