Chapter Title : വെള്ളിയാം കല്ല് 4 [Zoro]
യീ സൂപ്പർമാനെക്കെ ഇല്ലെ…. അയാളുടെ ജട്ടി ഒക്കെ ഒരുകാലത്തും മാറ്റാറുണ്ടാവില്ല ല്ലെ….ഏ……. അത്പിന്ന പുള്ളി എപ്പോഴുമാ ചോമല ജട്ടി അല്ലെ ഉടുക്കാറു അതാ ചോദിച്ചേ… /””””… വിഷ്ണു നിങ്ങൾക്കിടയിൽ വന്ന് അവൻ്റെ കാർവീര്യ സ്വമോമം ഞങ്ങളെ അറിയിച്ചു….
അതോടെ എനിയ്ക്കും സംശയമായി…. ഇനി പുള്ളിക്ക് 7 ചെമല ജട്ടി കാണുമോ…. ഏയ് ഇവിടെ ഒരു ജട്ടി പോലും കഴുകാൻ ടൈം കിട്ടാറില്ല അപ്പോഴല്ലേ നാടിനെ രക്ഷിക്കാനും വേണ്ടി 24 മണിക്കൂറും പറക്കുന്ന പുള്ളിക്ക്….
ഇനി ചിലപ്പോ തിരക്കിട്ട് പോകുന്ന ടൈമില് ജട്ടി ഇടാൻ മറന്ന് പോയതാവോ…. എന്നിട്ട് ഓർമ വന്നപ്പോ എടുത്തിട്ടതാവോ…. അതോ അലക്കിയിട്ട് ഉണങ്ങത്തതിൻ്റെ പേരിൽ പുറത്തിട്ട് ഉണക്കിയതാവോ….. എന്നാ അതാവും കാര്യം… പിന്നീട് പുള്ളിയും അതെന്നെ പാഷനായി എടുത്തുകാണും…….’’””” ഇങ്ങനെ നിഗൂഢമായ സംശയങ്ങളുമായി ഞാൻ രാഗിനെ ചുറ്റി പറ്റി തന്നെ നിന്നു….
അല്ല രാഗേ…. ഈ ജട്ടി ഇടുന്നത് അണ്ടിക്ക് zip കുടുങ്ങാതിരികാനല്ലെ അപ്പൊ ത് പുറത്ത് ഇട്ടിട്ട് എന്തെങ്കും ഗുണമുണ്ടോ…””” രാഗിനോടു അണ്ടിക്കുള്ള A class protection കുറിച്ച് അടുത്ത സംശയം ഞാ ചോദിച്ചതും.. കരണം പുകയ്ക്കുന്ന ഒരടിയായിരുന്നു പഹയെൻ്റെ വക….
അടി അത്ര സ്രോങല്ലാത്തത് കൊണ്ട് പല്ലിന് കാര്യമായ പരിക്കൊന്നും ഏറ്റില്ല…. പക്ഷെ കണ്ണീണു പൊന്നീച്ച പാറണ ചേല് ഞാൻ ശരിക്കും ആസ്വദിച്ചു…..
എനികിട്ട് കൊള്ളുന്നത് കണ്ടതാവാം… വീണ്ടൂം ഡൗട്ടുമായി വരാനിരുന്ന വിഷ്ണു അവൻ്റെ നാക്കിന് സൂപ്പർ ഗ്ലൂ ഒട്ടിച്ചത്…
ഞാൻ കരുതി ഇവനാവും ഒരു പിരി ലുസെന്ന്…. ഇതിപ്പൊ നീയും കൂടി ഇങ്ങനെയായാലോ മണ്ടാ…. ഓരോ പറിയും അവൻ്റെ കൊതത്തിലെ ചോദ്യവും…. “”””
എങ്ങനെയാ എല്ലാ മണ്ടന്മാരും എൻ്റെ മണ്ടേ തന്നേ വന്ന് ചാടുന്നത് എൻ്റെ ദൈവമേ…. “”””
രാഗ് ഞങ്ങളിൽ നോക്കി രോക്ഷാകുലനായി പറഞ്ഞു കൊണ്ട്… തലക്ക് കയ്യും കൊടുത്ത് വാകയുടെ സൈഡ് ബഞ്ചിൽ പോയി ഇരുന്നു…..
ഞാൻ വിഷ്ണുവിനെ നോക്കി ഇല്ലണ്ടാകി കൊണ്ട്.. രാഗിന് അടുത്തായി തന്നെ ഇരുന്നു… അപ്പോഴും ആശാൻ എന്നോടുള്ള നോട്ടവും സമീപനിവും കടുപ്പത്തിൽ തന്നെ ആയിരുന്നു… ആ ഇരുത്തം മുഴുവനും അവനെന്നെ കൊല്ലാതെ കൊന്നു….
ചക്കരെ… സോറി….. നീ അത് വിട്…. ഇപ്പൊ ഈ പ്രോബ്ലം ഒതുക്കാനുള്ള സോല്യൂഷൻ പറ…”””
ഒരു സോല്യൂഷണനും ഇല്ല പന്നി…. നീയൊക്കെ സോലൂഷന് പ്രോബ്ലം കണ്ടുപ്പിടിക്കുന്ന ടീമല്ലേ…. നിങ്ങളൊക്കെ തന്നെ അങ്ങ് ഒറ്റയ്ക്ക് ഇരുന്ന് ഉണ്ടാകിയാ മതി… ഒരു ബണ്ണിനും ന്നെ
💬 Comments
View all comments