0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 495

രണ്ടും ഗ്രൗണ്ടിലുള്ള വാകയുടെ ചുവട്ടിലേക്ക് പെടുങ്ങനെ പടയോട്ടം നടത്തി…..

അഗ്രഹന്യം ഒട്ടും പിഴച്ചില്ല…. കക്ഷി ഞങ്ങളെ തിരക്കി അവിടെ തന്നെ ഉണ്ടായിരുന്നു…..

ഛേ…. വൃത്തികെട്ടവന്മാര്…. നിങ്ങളെ കുറിച്ച് ഞാനിങ്ങനെന്നും കരുതിയില്ല…. ശ്ശേ ഓർക്കുമ്പോ തന്നെ….ഹീഹ് “””” ഇതുവരെ നടന്നത് മൊത്തം രാഗിനോട് വിളമ്പിയതും അവൻ്റെ മറുപടി ഇതായിരുന്നു…..

ഓ പിന്നെ…. ഇന്നാ പിടിച്ചോന്നും പറഞ്ഞ് ഒരുട്ടി തള്ളി അവര് വലിപ്പിച്ചപ്പോ… ഞങ്ങള് നോക്കിയതാണോ ഇത്ര വല്യ കുറ്റം…””””” വിഷ്ണു അപ്പൊ തന്നെ രാഗിനോട് തെറിച്ചു….

നീ തെറ്റും ശരിയും എന്നെ പഠിപ്പികണ്ട…. നോക്കി ഗർഭം അലസിപ്പിച്ചതും പോര… വീണ്ടൂം നിന്ന് കസറിയാലുണ്ടല്ലോ… അടിച്ച് നിൻ്റെ മൂക്കാമണ്ട പൊട്ടിക്കും പന്നി…… ഒരു കൊച്ചു പഴം വന്നിരിക്കുന്നു… എന്നെ ഒണ്ടാക്കാൻ...””” ലൂസ് മോശനും തുമ്മലും ഒരുമിച്ചു വന്ന അവസ്ഥയിലായി വിഷ്ണു അപ്പൊ അവൻ്റെ മുന്നില്….

നീയി പൊട്ടനെ കാര്യാക്കാതെ യിനി ഇതീ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കി പറ…. എനിക്കിപ്പോ എങ്ങനെങ്കിലും ഇതീണൂരണം…””””

പറീമം പറീമം.. ഊരിമാറ്റൻ ഇത് സൂപ്പർമാൻ്റെ ജട്ടി യല്ലെ… നീ യെന്ന് സമ്പുറാക് ഞാനൊന്ന് ചിന്തിക്കട്ടെ…. “””” എന്നെ നോക്കി പറഞ്ഞിട്ട് രാഗ് കാര്യായി ആലോജനയിൽ മുഴുകി…

എടാ അപ്പൊ യീ സൂപ്പർമാനെക്കെ ഇല്ലെ…. അയാളുടെ ജട്ടി ഒക്കെ ഒരുകാലത്തും മാറ്റാറുണ്ടാവില്ല ല്ലെ….ഏ……. അത്പിന്ന പുള്ളി എപ്പോഴുമാ ചോമല ജട്ടി അല്ലെ ഉടുക്കാറു അതാ ചോദിച്ചേ… /””””… വിഷ്ണു നിങ്ങൾക്കിടയിൽ വന്ന് അവൻ്റെ കാർവീര്യ സ്വമോമം ഞങ്ങളെ അറിയിച്ചു….

അതോടെ എനിയ്ക്കും സംശയമായി…. ഇനി പുള്ളിക്ക് 7 ചെമല ജട്ടി കാണുമോ…. ഏയ് ഇവിടെ ഒരു ജട്ടി പോലും കഴുകാൻ ടൈം കിട്ടാറില്ല അപ്പോഴല്ലേ നാടിനെ രക്ഷിക്കാനും വേണ്ടി 24 മണിക്കൂറും പറക്കുന്ന പുള്ളിക്ക്….

ഇനി ചിലപ്പോ തിരക്കിട്ട് പോകുന്ന ടൈമില് ജട്ടി ഇടാൻ മറന്ന് പോയതാവോ…. എന്നിട്ട് ഓർമ വന്നപ്പോ എടുത്തിട്ടതാവോ…. അതോ അലക്കിയിട്ട് ഉണങ്ങത്തതിൻ്റെ പേരിൽ പുറത്തിട്ട് ഉണക്കിയതാവോ….. എന്നാ അതാവും കാര്യം… പിന്നീട് പുള്ളിയും അതെന്നെ പാഷനായി എടുത്തുകാണും…….’’””” ഇങ്ങനെ നിഗൂഢമായ സംശയങ്ങളുമായി ഞാൻ രാഗിനെ ചുറ്റി പറ്റി തന്നെ നിന്നു….

അല്ല രാഗേ….

💬 Comments

View all comments