Chapter Title : വെള്ളിയാം കല്ല് 4 [Zoro]
ഈ ജട്ടി ഇടുന്നത് അണ്ടിക്ക് zip കുടുങ്ങാതിരികാനല്ലെ അപ്പൊ ത് പുറത്ത് ഇട്ടിട്ട് എന്തെങ്കും ഗുണമുണ്ടോ…””” രാഗിനോടു അണ്ടിക്കുള്ള A class protection കുറിച്ച് അടുത്ത സംശയം ഞാ ചോദിച്ചതും.. കരണം പുകയ്ക്കുന്ന ഒരടിയായിരുന്നു പഹയെൻ്റെ വക….
അടി അത്ര സ്രോങല്ലാത്തത് കൊണ്ട് പല്ലിന് കാര്യമായ പരിക്കൊന്നും ഏറ്റില്ല…. പക്ഷെ കണ്ണീണു പൊന്നീച്ച പാറണ ചേല് ഞാൻ ശരിക്കും ആസ്വദിച്ചു…..
എനികിട്ട് കൊള്ളുന്നത് കണ്ടതാവാം… വീണ്ടൂം ഡൗട്ടുമായി വരാനിരുന്ന വിഷ്ണു അവൻ്റെ നാക്കിന് സൂപ്പർ ഗ്ലൂ ഒട്ടിച്ചത്…
ഞാൻ കരുതി ഇവനാവും ഒരു പിരി ലുസെന്ന്…. ഇതിപ്പൊ നീയും കൂടി ഇങ്ങനെയായാലോ മണ്ടാ…. ഓരോ പറിയും അവൻ്റെ കൊതത്തിലെ ചോദ്യവും…. “”””
എങ്ങനെയാ എല്ലാ മണ്ടന്മാരും എൻ്റെ മണ്ടേ തന്നേ വന്ന് ചാടുന്നത് എൻ്റെ ദൈവമേ…. “”””
രാഗ് ഞങ്ങളിൽ നോക്കി രോക്ഷാകുലനായി പറഞ്ഞു കൊണ്ട്… തലക്ക് കയ്യും കൊടുത്ത് വാകയുടെ സൈഡ് ബഞ്ചിൽ പോയി ഇരുന്നു…..
ഞാൻ വിഷ്ണുവിനെ നോക്കി ഇല്ലണ്ടാകി കൊണ്ട്.. രാഗിന് അടുത്തായി തന്നെ ഇരുന്നു… അപ്പോഴും ആശാൻ എന്നോടുള്ള നോട്ടവും സമീപനിവും കടുപ്പത്തിൽ തന്നെ ആയിരുന്നു… ആ ഇരുത്തം മുഴുവനും അവനെന്നെ കൊല്ലാതെ കൊന്നു….
ചക്കരെ… സോറി….. നീ അത് വിട്…. ഇപ്പൊ ഈ പ്രോബ്ലം ഒതുക്കാനുള്ള സോല്യൂഷൻ പറ…”””
ഒരു സോല്യൂഷണനും ഇല്ല പന്നി…. നീയൊക്കെ സോലൂഷന് പ്രോബ്ലം കണ്ടുപ്പിടിക്കുന്ന ടീമല്ലേ…. നിങ്ങളൊക്കെ തന്നെ അങ്ങ് ഒറ്റയ്ക്ക് ഇരുന്ന് ഉണ്ടാകിയാ മതി… ഒരു ബണ്ണിനും ന്നെ നോക്കണ്ട…“”””
അതും പറഞ്ഞു ചെക്കൻ ഞങ്ങളിൽ നിന്നും ഒറ്റ വലിവായിരുന്നു
രാഗ് ഞങ്ങളെ കൈഒഴിഞ്ഞതും ഞാനും വിഷ്ണുവും വീണ്ടും ഊമ്പിയെന്ന് അങ്ങട് ബോധ്യായി…. ഇനിയെത്ര ഊമ്പാൻ കിടക്കുന്നു….
അളിയാ രാഗു…. കളഞ്ഞിട്ട് പോവല്ലഡാ… എന്തെങ്കിലും പറഞ്ഞാടാ… “”* ഞങ്ങളെ വിട്ട് മാറി പോയവനെ തിരികെ വലിച്ച് കൊണ്ട് വന്നേണ്ട് ഞാനവനോട് കേണു…..
ന്ന്ന്ത് തേങ്ങാ പറയാനാ… മ്മള് അവരുമായി കണ്ടതൊക്കെ ഒടക്കില്ലാ…. മ്മളിപ്പോ എന്ത് ചെയ്താലും അതവസാനമിതും മതെക്കെ വീണ്ടും ഒരു ഒടക്കിലെ കലാക്ഷിക്കൂ..”””” അതും പറഞ്ഞു ഒരു ദീർഘ മൗനം…
മ്മ്മു…. തൽക്കാലം
💬 Comments
View all comments