0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 505

സത്യത്തിലീമുറിൻ്റെ അവകാശി എന്നത് ൻറെ ചെറിയുമ്മയൻ്റാണ്… ചെറിയുമ്മ പോയതിനു ശേഷം കാരണവര് പൂട്ടിയ കെട്ടിയ ഈ മുറി എൻ്റെ വാശിക്കും കരചിലുമാണ് അവസാനം uഎനിക്ക് വിട്ട് ത്തന്നെന്നെ…. ഇതിൻറെ തൊട്ട് അപ്പുറതെന്നാണ് പണ്ട് എൻ്റെ ഉമ്മയും ഉപ്പയും ഉപയോഗിച്ച മുറി…

പക്ഷെ അവിടെ ഞാൻ കിടക്കില്ലാ…. അവിടെ കിടന്നാൽ അയാളുടെ കുത്ത് വാക്കും അവഗണനയും എന്നെ വന്ന് മൂടും…. അതുകൊണ്ട് ഈ മുറി എനിക്ക് മാത്രമുള്ളതായി ഞാൻ മാറ്റി…. പിന്നെ പറഞ്ഞു വരുമ്പോ ഞാനും ചെറിയുമ്മയും ഒരേ ലീഗാവും… ഏത് മൂഡ് അന്യ ജാതി കാതൽ മൂഡ്……

ഈ മുറി എനിക്ക് നൽകുന്ന ആശ്വാസം അത്ര ചെറുതല്ല….. എനിക്ക് ഏറ്റവും പ്രിയപ്പെട്ടെരാൾ എപ്പോഴും അടുത്തുള്ളത് പോലെ.. കിടന്നാൽ ആരോ വന്നെൻ്റെ തലയിൽ തലോടുന്ന ഫീലിൽ…. അതൊണ്ട് തന്നെ എന്നും ഞാൻ പെട്ടെന്ന് ഉറങ്ങി പോകും… അത് എന്താണെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ലാട്ടോ…. ഇവിടെ എനിക്ക് ഒരു തരം സമാധാനവും സംരക്ഷണവും ആരോ തരുന്നത് പോലെ….

പിറ്റേന്ന് രാവിലെ എണീറ്റ് കാര്യ കലാ പരിപാടികൾ തീർണതിന് ശേഷം ഉറങ്ങി കിടന്ന ചെറിയിക്കാൻ്റെ വായിൽ നിന്ന് ഐശ്വര്യയമായി രണ്ട് തെറിയും കേട്ട് ഞാൻ വിഷ്ണു വിൻ്റെ വീട്ടിൽ കയറി ചെന്നു

ചെന്നതും കണ്ടു…

മൈരൻ തല മൂടി പുതച്ച് ഒരു നിക്കറും ഇട്ട് കിടപ്പാ….””** അവൻ്റെ വീട്ടിൽ എല്ലായ്പ്പോഴും കേറി പോകാൻ എനിക് ലൈസൻസ് ഉള്ളൊണ്ട് ആരും എന്നോട് ഒന്നും ചോദിക്കാറില്ല …..

ടാ!!!!!…. വെടക്കെ!!!!!.. എണീറ്റെ!!!!!##…”””””അവൻ്റെ കുണ്ടി നോക്കി ഒന്ന് പൊട്ടിച്ചതും ആള് ഉണർന്നു….

അയ്യോ അച്ഛാ തല്ലല്ലേ ഞാനിനി കക്കില്ലെ,!!!!!!!….””””” എണീച്ചതും മൈ മോൻ കിടന്ന് കാറുവായിരുന്നു…..

ഈശ്വരാ ഇനി ഇവൻ്റെ കിളി പോയോ…..”””

എടാ പുന്നെ ഇത് ഞാനാ… കണ്ണ് തോറന്നു നോക്കീന്നട.”””””

ങാ.. നീയായിരുന്നോ… ഞാൻ കരുതി ൻ്റെ കാലനാവൂന്ന്…..”””””??. കണ്ണും മിഴിച്ച് എന്നെ മുഴുവനായി നോക്കി ഒരാശാസം വന്നപ്പോൽ വിഷ്ണു നിവർന്നിരുന്നു….

അങ്ങേർക്ക് നിൻ്റെ അടുത്ത് വരുന്നേലും മുന്നേ നീ അങ്ങോട്ട് ഗൂഗിൾ മാപ്പും ഇട്ട് പോവില്ലേ…വെർഡെ അയാൾഡെ ടൈം കളയാൻ അയാൾക്ക് തോന്നുവോ…””””” അതൊക്കെ

💬 Comments

View all comments