Chapter Title : വെള്ളിയാം കല്ല് 4 [Zoro]
അവനുമായി ബാക്കി സമ്പർക്കം…..
ഞാനതിനൊന്നും തല കൊടുക്കാതെ അവൻ്റെ വീട് ചുറ്റി കാണുകയായിരുന്നു… രണ്ടു നില വീടാണ്… താഴെ രണ്ടു റൂമും നല്ല വീതിയേറിയ ഹാളും അടുക്കളയും അറ്റാച്ച്ഡ് ബാത്ത്റൂമുകളും… മുകളിൽ ഒരു സ്റ്റോറേജ് മുറി മാത്രം… അവിടെ ഈ വീടിൻ്റെ ഓണറുടെ സാധങ്ങളാണെന്നാണ് അവൻ പറഞ്ഞത്…
അത് കഴിഞ്ഞാ പിന്നെ മുകളിൽ മുറി യില്ല… ഒരു ഡോറാണ് അതിലൂടെ പ്രവേശിച്ചാൽ ഈ വീടിൻ്റെ വാർപ്പിൽ എത്താം അവിടുന്ന് നോക്കിയാൽ മെയിൻ റോഡ് കാണാം…ദൂരെ പാടവരമ്പത്തോടെ അടുത്തുള്ള കാലിയായ രണ്ടു ഗോൾ പോസ്റ്റും… അതിനപ്പുറം റെയിൽവെ ട്രാകും…. പിന്നെ ഇവിടെ അടുത്തൊന്നും മറ്റു വീടുകളുമില്ലാ… പുറകിലാണേ വലിയ കുന്നും……
വാർപ്പിന് മുകളിലായി ഷീറ്റ് അടിച്ചിട്ടുണ്ട്.. അതിൻ്റെ കമ്പികളെ കയറ് കൊണ്ട് കണ്ടിച്ച് അലക്കിയ തുണി വിരിച്ചിടാനായി സെറ്റപ്പ് ആക്കിയിട്ടുണ്ട് ….
മെയിൻ റോഡ് നിന്നും കഷ്ടിച്ച് മുന്നൂറ് മീറ്റർ ദൂരം…. വീടും പറമ്പും കൂടി ഏകദേശം പന്ത്രണ്ട് സെൻ്റ് കാണുമായിരിക്കും…. സെൻ്റിന് 2 ലക്ഷം കണക്കാക്കിയാൽ പത്ത് മുപ്പത് ലക്ഷം കിട്ടും…. രാഗിനോടു പറഞ്ഞു ഈ ഓണറുടെ നമ്പർ സംഘടിപ്പിക്കണം…. പറ്റുമെങ്കിൽ രാഗിനെകൊണ്ടെന്നെ ഈ വീട് വാങ്ങി പിക്കണം… എന്നിട്ട് അവനെകൊണ്ട് എനിക്ക് ഇഷ്ടദാനം ചെയ്യിപ്പികണം…. ഓഫ് അലോയിക്കുമ്പോ തന്നെ കുളിര് കേറണ് “”” സുഹൈലെ നീയൊരു ബുദ്ധി ജീവി തന്നെ….. എൻ്റെ പോലൊരു ഫ്രണ്ടിനെ കിട്ടത് രാഗിൻ്റെ ഫാഗ്യം….
എല്ലാം കണ്ടപ്പോ എൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന ബിസിനസ്സ് ചിമ്പം പുറത്തേക്ക് ചാടി….
അതു അലോയിച്ച് ഞാൻ വിഷ്ണുവിനെ കൂടി എൻ്റെ ഐഡിയ പറഞ്ഞൊടുക്കാൻ അവിടെയെല്ലാം അവനെ തപ്പി….
ഈശ്വരാ രാഗേഷ്!!!!!! അവനെ നേർത്തെ പെടുത്തിയത് വ്യാപകം വന്തതും… ഞാന് ഓടിട്ടൈൻ…… ഡൈ രാഗെഷെ…. കൊല്ലാതടയ് ….
ഹോം ടൂറോക്കെ കഴിഞ്ഞ് മെയ്ലാളിയിങ്ങത്തിയല്ലേ…. എല്ലാം കഴിഞ്ഞേങ്കിൽ തമ്പ്ര ഇതങ്ങേട്ട് പിടിക്യാ…. ന്നിട്ട് വെള്ളം കൊണ്ട് വൃത്തിയാക്കാ….…ഹയ്യ്….. കെട്ടോടാ .. ശുംഭാ….. മനുഷ്യനെരുപാട് പണിയുണ്ടിവിടെ….“””” വിഷ്ണുവിനെ അവൻ കൊന്നോ അതോ തിന്നോന്നറിയാൻ വേണ്ടി ഞാൻ അടുക്കളയിൽ ചെന്നതും…
ഒരു ഡെബ നിറയെ സവാളയെന്നെ ഏൽപ്പിച്ച് കൊണ്ട് രാഗ് പറഞ്ഞു…നിർത്തി
💬 Comments
View all comments