0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 482

ഹെയർ ട്രാനസ്‌പ്ലാൻറ് നടത്തൂലേ…. അപ്പൊ ഈ തലൻ്റെ സൈഡിലുള്ള മുടി എടുത്തിട്ടല്ലേ ചെയ്യാ….. അയിന് പകരം നമ്മളെ മൈരു പറിച്ച് വെച്ചാ പോരെ…. പെട്ടന്ന് വളരൂവേം ചെയ്യും… താഴെന്നു ഒഴിവായിയും കിട്ടും…. എങ്ങനെനിണ്ടെൻ്റെ ഐഡിയ…. “”””

കൊടുങ്കാറ്റിൽ ആന പാറിപ്പോഴ കാര്യം പറയുമ്പോ…. തൈര് വടിക്കുന്ന കാര്യം പറയാതടയ്… പുന്നാര മോനെ””” എടുത്തിട്ടലക്കാൻ മനസു വെമ്പിയെങ്കിലും ഞാനതിന് മുതിർന്നില്ല…. പറയുന്ന ഇവനില്ലേല്ലും തല്ലുന്ന എനിക്കില്ലേ നാണേം മാണേക്കെ…..

അവൻ്റെ ഐഡിയ കേട്ട് തലപെരുത്ത്… ഞാൻ ഡസ്കിൽ ആകുലിതനായി…. കിടന്നു…..

എന്തേയ് നെനക്ക് പ്പിടിച്ചില്ലേ.. ൻ്റെ ഐഡിയ…”””” ചെവിക്കരികിൽ വന്ന് കൊണ്ട് കൊതുകിനെക്കാൾ കഷ്ടത്തിൽ വിഷ്ണു അവനെ സ്വയം ന്യായീകരിച്ചതും എൻ്റെ ടെംബറും പാടെ തെറ്റി…..

കൊണ്ടോയ് പുഴുങ്ങി തിന്നടാ മൈരെ നിൻെറ തന്തേട തോഞ്ഞ ഐഡിയ….””” പറന്ത് തീർന്നതുമാണ് എനിയ്ക്ക് പറ്റിയ അമളി ഞാൻ തിരിച്ചറിഞ്ഞത്… ന്വോമീ കുംഭകർണനോട് പറഞ്ഞത് മുഴുവൻ ക്ലാസ്സിലെ എല്ലാരും കെട്ടിരിക്കണൂ….. ന്വാമിൻ്റെ ശബ്ദം അൽപം അതിക്രമിച്ചിരിക്കണൂ……ഹെയ്യ്. യെന്ത ഇപ്പൊ പറയാ വിട്ട വളിയൂടെയും കിട്ടാത്ത കളിയെയും ഓർത്തിട്ട് വല്ല്യാ മെച്ചണ്ടോ….. അതാപൻ്റെ അവസ്ഥ…. എല്ലാം കൈവിട്ട് പോയിരിക്കണൂ…..

ഹല്ലേലൂയ സോത്രം…… ഇനി എല്ലാം കൂടി മണ്ണിട്ട് മൂടിയാൽ മതി…..

അതോടെ ക്ലാസ്സിലെ യെല്ലാ കിർമാടി ഐറ്റംസിൻ്റെയും ശ്രദ്ധ പുറകിലുള്ള നമ്മടെ നെഞ്ചത്തേക്കായി….. അതും നിറയെ പുച്ഛവുമാട്ടുവുമായിട്ടാണ് ജാഡ പെണ്ണുങ്ങളുടെ നോട്ടം….. ചിലരൊക്കെ ഇപ്പോ വാളുവെക്കുമെന്ന ഈർഷയോടെയാണ് നോക്കണത് തന്നെ….. ന്ത്യേ ഇവരൊന്നും ഇന്നലെ പിറന്ന് വീണതാണോ ഇങ്ങനെ നോക്കാൻ…. ഇതൊക്കെ കോമൺ കൾച്ചർ അല്ലെ……

ഇഡിയറ്റ്സ്…. എന്താടോ നിങ്ങള് രണ്ടും അവിടെ ചെയ്യുന്നെ…. ഹേ !!!!!! ഇതൊരു ക്ലാസല്ലേ….. ചന്തയാണെന്ന് കരുതിയോ രണ്ടും…“”””…. കയ്യിലുള്ള പുതകം അടുത്തുള്ള ഡെസ്കിൽ ശക്തിയിൽ അടിച്ചിട്ടോണ്ട്…. വിറഞ്ഞു തുള്ളികൊണ്ട് നമിത മിസ്സ് എനിക്ക് നേരെ വന്നത്…..

അതേ… മിസ്സെ. സോറി….. ഒരു…. ഒരു അ…….ബദ്ധം പറ്റിയ….താ… ഇനിയുണ്ടാവില്ല….. “””” അവളുടെ തറഞ്ഞുള്ള വരവ് കണ്ടതും സീറ്റിൽ നിന്നും ഞാൻ ഞാൻ പോലുമാറിയാതെ എണീറ്റു നിന്നോയി…

ൻന്തിനിയുണ്ടാവില്ലെന്ന്…. വന്നപ്പോ തൊട്ട് തുടങ്ങിയതാ രണ്ടും… ല്ലല്ലാ അറിയാവയ്യാത്തോണ്ട് ചോയ്ക്കാ താനോക്കെ സത്യത്തിൽ പഠിക്കാൻ തെന്നാഞ്ഞോ ക്ലാസിൽ വരുന്നെ…ഹേ!!!!!!. അതെങ്ങനെയാ ഉള്ളനേരം മൊത്തം രണ്ടിൻ്റെയും സംസാരവും നോട്ടമോക്കെ വേറെ കാര്യങളിലല്ലേ…..…. “”””” മുഖം തിരിച്ച് നമിത ഞങ്ങളെ കുറിച്ച് അറപ്പോടെ മറ്റുള്ള കുട്ടികൾ കേൾക്കാൻ പാകത്തിൽ പല്ല് കൂടിപ്പിച്ച് പറഞ്ഞതും ….എനിക്കാകെ വല്ലാതായി…. .

💬 Comments

View all comments