Chapter Title : വെള്ളിയാം കല്ല് 4 [Zoro]
പറയല്ലടാ…. ഇന്ന് ഒരുതവണ ഒരൊറ്റ തവണ മാത്രല്ലെടാ…””””” അവൻ്റെ പ്രേമം ഞാൻ കാരണം പൊളിഞ്ഞത് കൊണ്ടാവും അവൻ എന്നെ തടഞ്ഞതെന്ന് കരുതിയും അടിക്കാനുള്ള കൊതികൊണ്ടും ഞാൻ വീണ്ടും അവനോടു അപേക്ഷിച്ചു…. എവിടുന്ന്….അവനുണ്ടോ അലിയുന്നു….
എന്നെ നോക്കുക്കൂടി ചെയ്യാണ്ട് രാഗേഷ് നേരത്തേ കാണിച്ച് മുറിയിലോട്ട് അവൻ പോകുവായിരുന്നു….
നോക്കിക്കോടാ പുഡ്ഡൻ കുണ്ണകളെ നീയൊക്കെ വെള്ളം കിട്ടാണ്ട് ചാവും…..””””…..
ഹോ അത് ഞാങ് സഹിച്ച്!......”””” പോകുന്ന വഴി വിഷ്ണു എന്നെ നോക്കി പുച്ഛിച്ചു…
💚💚💚💚
രാഗേഷ് ടച്ചിൻസും കൊണ്ട് വന്നിട്ടും വിഷ്ണു കുപ്പിയുമായി വരാൻ അല്പം താമസിച്ചു…. ലൈറ്റായപ്പോൾ അവൻ ഒറ്റയ്ക്ക് വീങ്ങുവാണെന്നും കരുതി എനിക്കിവിടെ തൂറാന്മുട്ടിയവനെ പോലെ ഇരിക്കപ്പൊറുതിയില്ലാണ്ടിരിക്കുവായിരുന്നു…….
നീയെന്താടാ…കോപ്പെ കുപ്പി ഉണ്ടാക്കാൻ പോയേക്കുവായിരുന്നോ…??….””””…
അവരോടുള്ള വാശിക്ക് ടച്ചിൻസ് മൊത്തം വാരി കോരി തൊള്ളയിൽ കയറ്റുന്ന എന്നിൽ നിന്നും പ്ലേറ്റ് മാറ്റി വെച്ചായിരുന്നു രാഗ് ചോദിച്ചത്…..
ന്തുവാ അളിയാ നീയാ മുറി നിറയെ കയറ്റി വച്ചേക്കുന്നത്… നീ സ്വന്തമായി ഒരു ബാറ് തന്നെ നടത്തുവാണോല്ലോടാ…പഹയാ?????.... മുഖത്തെ പ്രസരിപ്പോടെ ഒരു ഓഞ്ഞ ചിരിയും ചിരിച്ച് അവൻ ഞങ്ങൾക്ക് എതിരെ നിന്നു
അതൊക്കെ വിട് നീ എന്തുവാ എടുത്തോണ്ട് വന്നെ…”””””……..
ട്ടേണ്ടേഡൈ!!!.... ഒന്നും നോക്കീല്ല ഇത് കണ്ടതും ഞാനങ്ങെടുത്തു….”””” കയ്യിൽ രണ്ടു എമെൻഡൻ കുപ്പിയുമായി വിഷ്ണു നിലത്തേക്കിരുന്നു
ഒന്ന് നല്ല സ്വർണ നിറമുള്ള കുപ്പിയും മറ്റേത് സിൽവർ നിറത്തിലുള്ളിതും…. ..
നിനക്ക് വേറെ വല്ലതും എടുത്തൂടെ …. ഇത് വേണ്ട….”””””!!!!!....
കുപ്പി കണ്ടതും രാഗ് ആകെ വല്ലാതായി…..
അങ്ങനെ പറഞ്ഞാ നടക്കൂല്ല്യ മോനെ….. ഇതെന്നെ ഞാൻ അടിക്കും….. ഇത് നമ്മക്ക് പെരുത്തിഷ്ടായി…. “””””….. അതിഷ്ടപെടാത്തെ രാഗിനെ എതിർത്ത് വിഷ്ണു കുപ്പിക്കൊരു മുത്തവും കൊടുത്ത് പൊട്ടിക്കാനായി അടപ്പിൽ കൈ വച്ചതും…….
അത് പൊട്ടിച്ചാ വിഷ്ണു നീ തൂറി മരിക്കും…..”””” ഒരു താക്കീതോടെ രാഗ് പറഞ്ഞതും വിഷ്ണു കുപ്പിയിൽ നിന്നും കൈ എടുത്തു…..
ഏയ്…. നീ ചുമ്മാ പറയാ… ഞാൻ വിശ്വസിക്കൂല്ല്യാ….””””””….
അല്ലടാ സത്യാടാ….. ഇത് വയറ്റിലക്കത്തിൻ്റെ മരുന്നാ…. എനിയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഒരാൾ എൻ്റെ കുടി നിർത്താൻ വേണ്ടി ഒപ്പിച്ച സൂത്രാ….. “”” ഒരു
💬 Comments
View all comments