0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 517

മങ്ങിയ ചിരിയോടെ രാഗ് പറഞ്ഞതും വിഷ്ണു ആ കുപ്പികൾ മാറ്റി വച്ചു…..

ഇതെന്ത് കൂത്ത് തൂറ്റലും കുടിയും തമ്മിലെന്ത് റിലേഷൻ…..”””” ഞാ ആ നിമിഷം അതായിരുന്നു ചിന്തിച്ചത്…

എന്നാ ഒരു മിനിറ്റെ ഞാൻ ഇപ്പൊ വരാവെ….””””””” വിഷ്ണു അതും പറഞ്ഞു കുപ്പിയുള്ള മുറിയിലെക്ക് വീണ്ടും ഓടി പോയി….

അതേ സ്പീഡിൽ തന്നെ രണ്ടു കുപ്പി കൊള്ളുന്ന പൗചിൻ്റെ ഒരു സൈഡിലായി മാത്രം ഉള്ള വാറ്റിൻ്റെ ബോട്ടിലും മറു കയ്യിൽ ഒരു ഫ്രെയിമ് ചെയ്ത് ചിത്രം മറച്ച് പിടിച്ചിട്ടാണ് കൊണ്ടാണ് വന്നത്….

ഡാ…. വിടെയാഡാ… ഇതിൻ്റെ... മറ്റേ കുപ്പി.... നീ വരാൻ ലൈറ്റ് ആയപ്പോഴേ എനിക്ക് കത്തിയതാ…. നീ ഒറ്റക്ക് അടിക്കുവായിരുക്കുമെന്ന്….”””” പൗചിൻറെ കാലി സൈഡും അവനേയും മാറി മാറി നോക്കി ഞാൻ സിബിഐ കളിച്ചതും…

എടാ അതിവൻ അടിച്ചതൊന്നുവല്ല…. ഏതോ തന്തയില്ലാത്ത കഴുവേറി ട്രെയിനിൽ വച്ച് മോട്ടിച്ചതാ…..””””””…… വിഷ്ണുവിന് രക്ഷകാന്നെന്നോണം രാഗ് പറഞ്ഞതും…….

ഓ പിന്നെ ഇപ്പെല്ലാരും ട്രെയിനിൽ വചല്ലെ വാറ്റുണ്ടാകുന്നതുംഅത് മോട്ടിക്കുന്നതും ഒന്ന് പോയെടാ ചെറുക്കാ….’’’’’’….. അവനായുള്ള എൻ്റെ മറുപടി വെറും പുച്ഛമായിരുന്നു

നീ എന്നിട്ട് ഊമ്പിക്കാതെ ആദ്യം ഞാൻ തുപ്പുന്നത് മുഴവൻ കേക്ക്…… ഈ പൗച്ചില്ലെ എനികെൻ്റൊരു സുഹുർത്ത് അവൻ്റെ നാടായ ആസാമിൽ പോയപ്പോ തന്നതാ…. അവിടുത്തെ കാട്ടിലെ മുത്തപ്പൻ്റെ ഏറ്റവും മുന്തിയ ഐറ്റം ആണെന്നാ അവൻ പറഞ്ഞേ.. ഇതടിച്ചാൽ ആകാശത്തൂടെ പറക്കാന്നാ അവൻ്റെ വാദം….. വാ അവൻ പറഞ്ഞതിൽ കാര്യമുണ്ടൊന്ന് നമ്മക്ക് നോക്കാടാ….””” രണ്ട് ഗ്ലാസ് മുന്നിൽ നിരത്തി രാഗ് പറഞ്ഞതും…..

അതൊക്കെ അവിടെ നിക്കട്ടെ….. നീയെന്തിനാ ഈ ഒരുമ്പെട്ടവളുടെ ഫോട്ടോ ഫ്രമാക്കി വച്ചിക്കെ…”””” അത്രയും നേരം മറച്ചു പിടിച്ച ഫോട്ടോ ഞങ്ങൾക്ക് നേർക്ക് വിഷ്ണു ദേഷ്യത്തോടെ നീട്ടിയതും ഒരുമ്പരപ്പോടെ ഞാനതിൽ നോക്കി……

നോക്കട്ടെ നോക്കട്ടെ….. ഇത്…. ത്…… താമറ്റളവല്ലേ…. ഇവൾടെ ഫോട്ടോ എങ്ങനെയാ ഇവിടെ……””””””………

അതെന്നാ എൻ്റെയും സംശയം….. കോളജിൽ വച്ച് വൻ അലമ്പായിരുന്നല്ലോ രണ്ടും… മ്ഹും…മലപ്പുറം കത്തി… കെജിഎഫിലെ ബോംബ്…. കുട്ടൂസൻ്റെ കുന്തം….. മണ്ണാങ്കട്ട.... അപ്പൊ ഞങ്ങളെ രണ്ടാളെയും മോണ്ണകളാക്കായിരുന്നില്ലേ…..….”””…. വിഷ്ണു എൻ്റെ കയ്യിൽ നിന്നും ഫ്രെയിം വാങ്ങി വാശിയിൽ രാഗിൻ്റെ

💬 Comments

View all comments