0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 518

നേർക്ക് എറിഞ്ഞു…….അവിടുന്ന് ണീക്കാൻ ഒരുമ്പട്ടത്തും…. രാഗേഷ് അവൻ്റെ കയ്യിൽ കേറി പിടിച്ചിരുത്തി

അവനെ കലിപ്പിച്ച് നോക്കണ ഞങ്ങളെ രണ്ടാളെയും.. നോക്കി ഒന്ന് ചിരിച്ചു…….. എന്നിട്ട് ആ ഫോട്ടോ അവന്ടെ കയ്യിൽ എടുത്തു…

നീയൊക്കെ ഇതാരാ കാര്യാടാ ഈ പറയുന്നത്…. തിന്ന് തിന്ന് നിൻ്റെയൊക്കെ കണ്ണ് അടിച്ച് പോയി….. ഇതെൻ്റെ പെങ്ങളൂട്ടിയാടാ……””” ഒരു നീർത്തിളക്കം വന്ന കണ്ണുകളോടെ രാഗ് ഫ്രമിലെ ഫോട്ടോയിലേക്ക് നോക്കി…… അതെടുത്ത് അവൻ്റെ കൈയ്യിൽ മുറുകെ കൂട്ടി പിടിച്ചു….

നിങ്ങൾക്ക് വിശ്വാസം വരാൻ ഞാനൊരു സാധനം കൂടി കാണിക്കാം…… അതും പറഞ്ഞു അവൻ ഒരു പഴയ ആൽബം ഞങ്ങള്ക്ക് മുന്നിലേക്ക് വച്ചു…..

ദേ നോക്ക്….. ഇതെൻ്റെ അമ്മയാ.. ഇത് ഞാൻ ഇതെൻ്റെ അച്ഛൻ…ഇതെൻ്റെ അപ്പൂപ്പൻ അമ്മൂമ്മ..etc….... “”””…. ആൽബത്തിലെ ഓരോരോ മുഖങ്ങളും ചൂണ്ടി കാണിച്ചു ഒരു ഉത്സാഹത്തോടെ അവൻ പറഞ്ഞു……

അതിലെ ഓരോ പേജ് കഴിയുമ്പോഴും… ആളുകളുടെ എണ്ണം കുറഞ്ഞു വന്നു…..

ആദ്യം അവൻ്റെ അമ്മയെ.. കാണാതായി അത് കഴിഞ്ഞ് അവനെയും…. പിന്നങ്ങോട്ട് അവൻ്റെ മുത്തച്ഛനും അനിയത്തിയു മറ്റു ചിലരും മാത്രമായിരുന്നു…… അവൻ്റെ പെങ്ങളുടെ ഓരോ വളർച്ചയും അതിലുണ്ടായിരുന്നു…….

അന്ന് സ്റ്റേഷനിൽ വച്ച് സി ഐ അവൻ്റെ പെങ്ങളുടെ കാര്യം പറഞ്ഞതും ഓർമ്മ വന്നപ്പോ… വിഷ്ണു കാണിച്ച ഫോട്ടോ അവന്ടെ പെങ്ങളുടേതാണെന്നു എനിക്കുറപ്പായി….. എന്നാലും ആ മാളവികയും ഇവൻ്റെ പെങ്ങൾക്കും എങ്ങനെയാ ഓരോ രൂപ സാദൃഷം വേരാ..???????.....

ഇപ്പൊ വിശ്വാസമായോ….. രണ്ടിനും….”””””

ആൽബം മടക്കി വെക്കുന്നിടെ അവൻ പറഞ്ഞു…….

ടാ ന്നാലും…. ഇത് അവളെപ്പോലെ തന്നെ ഉണ്ടല്ലോ…… ??..... വിഷ്ണു അവൻ്റെ സംശയം തീരാതെ അവനെ നോക്കി….

അതൊക്കെ നിൻ്റെ തോന്നലാ…. നീ വേണേ ഇവൻ്റെ കണ്ണും എൻ്റെ പെങ്ങളെ കണ്ണും നോക്കിയെ… രണ്ടും ഒരേ പോലെ അല്ലെ….. “”””””… വിഷ്ണുവിനെ നോക്കി പറയുന്നതിനോടപ്പം രാഗേഷ് എൻ്റെ കണ്ണിൽ ചൂണ്ടി കാണിച്ചു…..

വിഷ്ണുവിന് അതൂടി ആയതും ആകെ കൺഫ്യൂഷൻ ആയി……

അതേടാ… ഇവൻ്റതും നിൻ്റെ പെങ്ങളുടേയും കണ്ണ് സൈമാണല്ലോ… ഇതെന്താ ഇങ്ങനെ….. ?????””…..

അതെന്നാ… ഞാനും പറയുന്നത്…. ഇതൊക്കെ കോമൺ കാര്യമാണ്… ഒരേപോലെ കാണാൻ സാദൃശ്യം ഉള്ളൊര്

💬 Comments

View all comments