Chapter Title : വെളുത്ത ശാന്തി 2 [ബോബി]
ശാന്തിയുടെ വെളുത്തു തുടുത്ത കവിളിൽ മറിയചേടത്തിയുടെ തഴമ്പിച്ച കൈവിരലുകൾ ഇളം ചുവപ്പ് നിറത്തിൽ തെളിഞ്ഞു. "എടീ….നീ… വല്ല്യ ശീലാപതി ഒന്നും ആവണ്ട.ഈ നാട്ടിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങളും എന്റെ കെട്ട്യോന്റെ ചൂട് അറിഞ്ഞോരാ.. അത് പല കെട്ട്യോന്മാർക്കും അറിയേം ചെയ്യാം.. നിന്റെ കെട്ടിയോന് സഹിക്കാൻ പറ്റില്ലെങ്കിൽ ഇപ്പൊ ഇറങ്ങിക്കോ ഇവടന്ന്.."അവർ ശാന്തിയെ പിടിച്ച് ഒരു തള്ളുകൊടുത്തു. ശാന്തി മുറിയുടെ മൂലയിൽ പോയി വീണു. അന്നേരം മറിയ വീട്ടിലെ സാധനങ്ങൾ ഓരോന്നായി എടുത്ത് പുറത്തേക്കിടാൻ തുടങ്ങി. കുട്ടികളുടെ കളിപ്പാട്ടവും മറ്റും വാരിയെടുത്തു പുറത്തിടാൻ ഒരുങ്ങുമ്പോൾ ശാന്തി താഴെ കിടന്നുകൊണ്ട് മറിയച്ചേട്ടത്തിയുടെ കാലിൽ പിടിച്ചു "അരുത് ചേട്ടത്തി.. ബോബി വന്നിട്ട് ഞങ്ങൾ എങ്ങോട്ടെങ്കിലും പൊക്കോളാം അതുവരെ ഉപദ്രവിക്കല്ലേ.."അവൾ അപേക്ഷിച്ചു."കാലെന്നു വിടെടീ നായിന്റെ മോളേ…"മറിയ കാൽ ഒന്ന് കുടഞ്ഞു. അൻപത് കഴിഞ്ഞെങ്കിലും ഒരാണിന്റ ആരോഗ്യമുണ്ടായിരുന്നു അവർക്ക്!അവർ കളിപ്പാട്ടങ്ങൾ എടുത്ത് വെളിയിലിടുമ്പോൾ ശാന്തി നിസ്സഹായയായി നിലത്തുകിടന്നു കരഞ്ഞു."ബോബി ഇന്നലെ പോയതാ ഇതുവരെയും വന്നില്ല.. ഇനി വരുമൊന്നു അറിയില്ല.. എനിക്ക് ആരൂല്ല്യ ചേടത്തി… " ശാന്തി തറയിൽ കിടന്ന് വിതുമ്പി.അതുകേട്ടപ്പോൾ മറിയ ചേടത്തി അൽപ്പം ഒന്നയഞ്ഞു. "അവൻ എവിടെ പോയതാടീ "അവർ ദേഷ്യം ഒന്നടക്കി ചോദിച്ചു. "അറിയില്ല ഇന്നലെ ഞാൻ എല്ലാം പറയാൻ തുടങ്ങിയപ്പോ വഴക്കുകൂടി പോയതാ… ഫോണിൽ വിളിച്ചപ്പോ .. എന്നോട് അവറാച്ഛന്റെ കൂടെ പോയി പൊറുത്തോളാൻ പറഞ്ഞു. ഇതുവരെയും വന്നിട്ടില്ല. എനിക്കറിയില്ല എന്താ വേണ്ടേ ന്ന്!"ശാന്തി അപ്പോളും വിതുമ്പിക്കൊണ്ടിരുന്നു. മറിയ ഒരു കസ്സേര വലിച്ചിട്ട് ശാന്തിക്കരികിൽ ഇരുന്നു. അവരുടെ കലി അടങ്ങിയെന്നു ശാന്തിക്ക് തോന്നി."അപ്പൊ അവൻ നിന്നെ ഉപേക്ഷിച്ചു പോയതാടീ… വല്ല്യ അഭിമാനിയല്ലേ… ഇനി വരില്ല.. ഇനി നീ എന്തിയ്യും?"മറിയ കസ്സേരയിൽ ചാരിയിരുന്നു പൊട്ടിച്ചിരിച്ചു."എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.. ബോബിയില്ലാതെ എനിക്ക് പറ്റില്ല "ശാന്തി പൊട്ടികരഞ്ഞു."ഹാ… അങ്ങനൊന്നും തീരുമാനിക്കാതെടീ… നീ ഒന്ന് മനസ്സ് വെച്ചാ.. നിനക്കും കുട്ടികൾക്കും
💬 Comments
View all comments