0%

Chapter Title : വെളുത്ത ശാന്തി 2 [ബോബി]

Author : Kambikathakal Read All Parts 270

ഒന്നയഞ്ഞു. "അവൻ എവിടെ പോയതാടീ "അവർ ദേഷ്യം ഒന്നടക്കി ചോദിച്ചു. "അറിയില്ല ഇന്നലെ ഞാൻ എല്ലാം പറയാൻ തുടങ്ങിയപ്പോ വഴക്കുകൂടി പോയതാ… ഫോണിൽ വിളിച്ചപ്പോ .. എന്നോട് അവറാച്ഛന്റെ കൂടെ പോയി പൊറുത്തോളാൻ പറഞ്ഞു. ഇതുവരെയും വന്നിട്ടില്ല. എനിക്കറിയില്ല എന്താ വേണ്ടേ ന്ന്‌!"ശാന്തി അപ്പോളും വിതുമ്പിക്കൊണ്ടിരുന്നു. മറിയ ഒരു കസ്സേര വലിച്ചിട്ട് ശാന്തിക്കരികിൽ ഇരുന്നു. അവരുടെ കലി അടങ്ങിയെന്നു ശാന്തിക്ക് തോന്നി."അപ്പൊ അവൻ നിന്നെ ഉപേക്ഷിച്ചു പോയതാടീ… വല്ല്യ അഭിമാനിയല്ലേ… ഇനി വരില്ല.. ഇനി നീ എന്തിയ്യും?"മറിയ കസ്സേരയിൽ ചാരിയിരുന്നു പൊട്ടിച്ചിരിച്ചു."എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.. ബോബിയില്ലാതെ എനിക്ക് പറ്റില്ല "ശാന്തി പൊട്ടികരഞ്ഞു."ഹാ… അങ്ങനൊന്നും തീരുമാനിക്കാതെടീ… നീ ഒന്ന് മനസ്സ് വെച്ചാ.. നിനക്കും കുട്ടികൾക്കും സുഗായി ഇവിടെ കഴിയാം ആരും നിങ്ങളെ ഇറക്കി വിടില്ല."മറിയ ഊറിചിരിച്ചു. ശാന്തി ഒന്നും മനസ്സിലാകാതെ, കരഞ്ഞു തളർന്ന കണ്ണുകൾ മിഴിച്ച് മറിയ ചേട്ടത്തിയെ നോക്കി."നീ എന്റെ കെട്ടിയോനും പിന്നെ അങ്ങേരുടെ ചില വേണ്ടപ്പെട്ട ആളുകൾക്കും വേണ്ടി ഒന്ന് സഹകരിക്ക്… പിന്നെ നിനക്കിവിടെ സുഖായിട്ട് കഴിയാം.. എന്താ. "മറിയ ശാന്തിയുടെ കവിളിൽ പതിയെ നുള്ളി. അവർ ശാന്തിയിൽ നിന്നും പ്രതീക്ഷിച്ചത് ദയനീയമായ ഒരു കീഴടങ്ങൽ ആയിരുന്നു.പക്ഷെ മറിയചേട്ടത്തിയുടെ വാക്കുകൾ കേട്ട് ശാന്തി പൊട്ടിതെറിക്കുകയാണ് ഉണ്ടായത്. അവൾ കുടഞ്ഞെഴുന്നേറ്റ് മറിയയുടെ മുഖമടച്ചു ഒന്നാട്ടി "പ്ഫാ… വേണ്ടാധീനം പറയുന്നോ.." മറിയ അതുകേട്ട് ഒന്ന് നിവർന്നുനിന്നു. "നീ എന്റെ വാടക തന്നിട്ട് ഇവടന്ന് എങ്ങോട്ടെന്ന് വച്ചാ പൊക്കോ...രണ്ടൂസം കഴിഞ്ഞ് ഞാൻ വരുമ്പോ ഇതുപോലെ പോവും ന്ന്‌ വിചാരിക്കണ്ട "മറിയ ഭീഷണി മുഴക്കികൊണ്ട് തിരിച്ചുപോയി.

ശാന്തി അവിടുന്ന്

💬 Comments

View all comments