Chapter Title : വേനൽ മഴ പോലെ [Smitha]
കാണണ്ട. പത്തര അല്ലേല്‍ പതിനൊന്ന്..അതില്‍ക്കൂടുതല്‍ ടൈം എടുക്കരുത് ഒറങ്ങാന്‍ കേട്ടോ!”
“അതിനു മമ്മി ഒള്ളപ്പോ പന്ത്രണ്ട് ഒക്കെ ഇരിക്കുന്നത് അല്ലെ?”
നീരസം ഭാവിച്ച് ഞാന്‍ ചോദിച്ചു.
“അതെന്നാ ഇപ്പം ഒരു കര്‍ഫ്യൂ?”
“അത് ഞാന്‍ ഒള്ളപ്പം അല്ലെ?”
മമ്മി ചിരിക്കുന്നത് ഞാന്‍ കേട്ടു.
“നീ മാത്തപ്പന് ഫോണ്‍ കൊടുത്തെ...”
ഞാന്‍ മുഖം ചുളിച്ച് ഫോണ്‍ മാത്തച്ചന്‍ ചേട്ടന്‍റെ നേരെ നീട്ടി.
“മമ്മിക്ക് എന്തോ പറയണം ന്ന്”
ഞാന്‍ ഫോണ്‍ അയാള്‍ക്ക് കൊടുത്തു.
“ഇല്ല, ചേച്ചി...”
മാത്തന്‍ ചേട്ടന്‍ എന്നെ നോക്കി.
“ഔട്ട് ഹൌസില്‍ അല്ല...ഞാന്‍ ശ്രീടെ കൂടെയോ അല്ലേല്‍ ഹാളിലോ കെടന്നോളാം...ഗസ്റ്റ് റൂമിലോ?...പേടിക്കെണ്ടാന്നെ...വീടിനകത്തെ ഞാന്‍ കെടക്കൂ..ചേച്ചി ധൈര്യമായി ഇരുന്നോ...ശരി..ആ, കഴിച്ചു, ഇപ്പം കഴിച്ചതെയുള്ളൂ..ശരി...”
മാത്തന്‍ ചേട്ടന്‍ ഫോണ്‍ എനിക്ക് തിരികെ തന്നു.
“മമ്മിക്ക് ഭയങ്കര ടെന്‍ഷന്‍ ആണല്ലോ ശ്രീ..”
മാത്തന്‍ ചേട്ടന്‍ എന്‍റെ നേരെ നോക്കി ചിരിച്ചു.
“വീട് വിട്ട് എവടെപ്പോയാലും മമ്മിക്ക് ടെന്‍ഷനാ മാത്തന്‍ ചേട്ടാ...
എന്‍റെ പേര് ശ്രീഹരി. പ്രായം പത്തൊന്‍പത്. കമേഴ്സ് ഡിഗ്രീ ആദ്യ വര്‍ഷ വിദ്യാര്‍ഥി. സി എ ഫൌണ്ടേഷന്‍ കോഴ്സ് ഇന്‍റ്ററിന് നല്ല റിസള്‍ട്ട് ഉണ്ടായിരുന്നു. ഇനി ഫൈനല്‍ പരീക്ഷയ്ക്ക് പഠിക്കുന്നു. സി എ കാരനാവുക എന്ന എന്‍റെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണതരുന്നുണ്ട് മമ്മിയും ദുബായിയിലുള്ള പപ്പായും.
ഒരു അല്ലലും അറിയിക്കാതെ, ഒന്നിലും വിഷമം അറിയിക്കാതെയാണ് ശ്രീലക്ഷ്മി എന്ന കോളേജ് അധ്യാപികയായ മമ്മിയും ദുബായിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഡോക്റ്റര്‍ ആയ മോഹന്‍ദാസ് എന്ന പപ്പായും എന്നെ വളര്‍ത്തുന്നതും. അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് ഞാന്‍.
ഞങ്ങളുടെ റബ്ബര്‍ ടാപ്പര്‍ ആണ് മാത്തപ്പന്‍ ചേട്ടന്‍. റബ്ബര്‍ വെട്ടുകാരന്‍ എന്നങ്ങ് പറയാന്‍ പറ്റില്ല. ഓള്‍ ഇന്‍ ആള്‍ എന്നൊക്കെ പറയാം. ഞങ്ങള്‍ കക്ഷിയെ അങ്ങനെ വേറെ രീതിയില്‍ കണ്ടിട്ടില്ല. വീട്ടിലെ എന്ത് പണിക്കും പണിയിപ്പിക്കാനും ഒക്കെ ഞങ്ങള്‍ക്ക് മാത്തപ്പന്‍ ചേട്ടന്‍റെ ഹെല്‍പ്പ് വേണം.
മാത്തപ്പന്‍ ചേട്ടനും ഞങ്ങളെ വലിയ കാര്യമാണ്. ചേട്ടന്‍റെ അനിയത്തിയുടെ കല്യാണം ഒക്കെ നടത്തിയത്, ചേട്ടന് നല്ല ഒരു വീട് വെയ്ക്കാന്‍ സഹായിച്ചത് ഒക്കെ ഞങ്ങള്‍
💬 Comments
View all comments