0%

Chapter Title : വേണ്ടപ്പെട്ടവൻ [Alex]

Author : Kambikathakal Read All Parts 496

വേണ്ടപ്പെട്ടവൻ

Vendapettavar | Author : Alex


ഈ കഥ എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുമാണ്.... ചെറിയ തെറ്റുകൾ ഉണ്ടായെന്നു വരാം, എല്ലാവരും സഹകരിക്കുക ?

ഈ കഥ നടക്കുന്നത് 14 വർഷം മുൻപ് ആണ്, എന്റെ പേര് രാജീവ്‌ അറിയപ്പെടുന്നവർ എന്നെ രാജു എന്ന് വിളിക്കും.... നാട്ടിൽ ടാക്സി ഡ്രൈവർ അയിരുന്നു. ഡ്രൈവിങ് ജോലി അല്ലാതെ വേറെ പ്രത്യേകിച്ച് ജോലി എനിക്ക് അറിയില്ല.... കൈയിൽ കിട്ടുന്ന വലുതും ചെറുതും ആയ ട്രിപ്പ്‌ കൊണ്ടു കഷ്ടം ഇല്ലാതെ ജീവിച്ചു പോകുന്നു......

എന്റെ മുതലാളി ആൾ ഒരു തരികിട പാർട്ടി ആയിരുന്നു, പേര് റഫീഖ് വയസ്സ് 48, ഇക്കയുടെ ഭാര്യ സുഹ്‌റ വയസ്സ് വയസ്സ് 35 കണ്ടാൽ നാട്ടിലെ ഒരു ആടാറു ചരക്കു അവർക്കു 2മക്കൾ..... ഇക്കയുടെ ഭാര്യ സുഹ്‌റ ആണ് എന്റെ കഥയിലെ നായിക ഇത്തായുടെ രണ്ടാം വിവാഹത്തിലെ കെട്ടിയോൻ ആണ് എന്റെ മുതലാളി....ഇക്കയുടെ കുറച്ചു ചുറ്റികളികള്ളിൽ എനിക്കും പോയി തല വെച്ച് കൊടുക്കണം അയിരുന്നു.......

ഒരു ദിവസം രാവിലെ ഇക്കയുടെ ഫോണിൽ നിന്നുള്ള വിളി കേട്ടാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്.... ഫോൺ എടുത്തു ഹലോ വെച്ചു

ഇക്ക - ടാ രാജു നീ എത്രയും വേഗം വീട് വരെ വരണം

അത്യാവശ്യം ആയി പുറത്ത് പോകണം എന്നു പറഞ്ഞു.... കാൾ കട്ട്‌ ചെയ്തു...

നാശം എന്നു പറഞ്ഞു ഞാൻ ഉറക്കം പോയ വിഷമത്തിൽ എഴുനേറ്റു അമ്മയോട് ചായ തരാൻ പറഞ്ഞു, പോയി കുളിച്ചു വന്നു ഡ്രസ്സ്‌ എല്ലാം മാറി ചായ കുടിച്ചു കാർ

💬 Comments

View all comments