Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
പക്ഷെ അവള്‍ തയ്യാറാണെങ്കില്‍ മാത്രം.
എന്റെ അറിവില്‍ അവള്‍ക്ക് വിരോധം ഉണ്ടാവാന്‍ ഇടയില്ല. എതായാലം, എന്നില്‍ നിന്നും മറച്ച് വെച്ച് അഡള്‍ട്ടറി ചെയ്തു എന്ന കുറ്റബോധം രണ്ടു പേര്‍ക്കും തോന്നാതിരിക്കാനാണ് ഞാന്‍ തന്നെ മുന്‍കൈയെടുത്ത് നിങ്ങളെ ഇവിടെ കൊണ്ടുവന്നത്.
എന്റെ മുന്നില്‍ത്തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെങ്കില്‍ രണ്ടാള്‍ക്കും കുറ്റബോധത്തിന്റെ ആവശ്യമില്ലല്ലോ. നിനക്കറിയാമല്ലോ ക്രിസ്റ്റി, വേണി ഒരു ഫ്രീ സ്പിരിറ്റ്ഡ് പെണ്ണാണ്. ചങ്ങലക്കെട്ടുകള്‍ അവള്‍ക്ക് ഒരുതരത്തിലും സഹിക്കാനാവില്ല. അത് പോലെ തന്നെ അവള്‍ക്കായി മറ്റുള്ളവര്‍ ചട്ടക്കൂടുകള്‍ തീര്‍ക്കുന്നത്, എനിക്കും സഹിക്കാനാകില്ല.”
അവന്‍ ഒരു നിമിഷം എന്നെ തുറിച്ചു നോക്കി, എന്നിട്ട് മുഖം താഴ്ത്തി, ഒരു ലജ്ജകലര്‍ന്ന പുഞ്ചിരിയോടെ “താങ്ക്സ് ബ്രോ,” എന്ന് മന്ത്രിച്ചു.
അതോടെ, ബിയര്‍ കാനും പിടിച്ച് ഞങ്ങളും വേണിയുടെ അടുത്തേക്ക് നീങ്ങി. ഒട്ടേറെ സാധനങ്ങള്‍ ഇതിനിടെ അവള്‍ വാങ്ങിയിരുന്നു. അതെല്ലാം കൂടി ഒരു ബാഗിലാക്കി ക്രിസ്റ്റി കയ്യില്‍ പിടിച്ചു. എന്റെ കയ്യിലെ ബിയര്‍കാന്‍ കണ്ടതോടെ, “ദാഹിക്കുന്നു” എന്നും പറഞ്ഞ് വേണി അത് കൈക്കലാക്കി. ഹിപ്പി മാര്‍ക്കെറ്റിന് തൊട്ടു തന്നെ ആയിരുന്നു, മ്യൂസിക് കോര്‍ണര്‍. പക്ഷെ അവിടെക്കെത്തുന്നതിനു മുന്നേ തന്നെ, ചില വിദേശ ജിപ്സി സ്ത്രീകള്‍ ബീച്ചില്‍ പലതരം അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. ചിലര്‍, തൊപ്പി ജഗ്ഗിള്‍ ചെയ്യുന്നു, ഒരു സ്ത്രീ, തീപന്തം കൊണ്ട് അമ്മാനമാടുന്നു, ആകെ ബഹള മയം.
ഇവരെ മറി കടന്ന് മുസിക് കോര്‍ണറില്‍ എത്തിയപ്പോള്‍ അവിടെ ലൈവ് മ്യൂസിക് ഷോ നടക്കുന്നുണ്ടായിരുന്നു ഒരു സായ്പ്പ് ഇംഗ്ലിഷ് പാട്ട് പാടി തകര്‍ക്കുന്നു. കയ്യിലൊരു ഗിറ്റാറുണ്ട്. കക്ഷിയുടെ പിറകിലായി ഒരാള്‍ കീ ബോര്‍ഡ് വായിക്കുന്നു. മുന്നില്‍ ഒരു
💬 Comments
View all comments