0%

Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 1.5K

പത്തിരുപത് സ്വദേശിയും വിദേശിയും ചേര്‍ന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂട്ടം ഡാന്‍സ് ചെയ്യുന്നു.

ഇത് കണ്ട് വേണിക്കും ഹരം കേറി, അവളും തുടങ്ങി ഡാന്‍സ് ചെയ്യാന്‍. കുറച്ചുനേരം ഞങ്ങള്‍ ബിയറും കുടിച്ച് അവളുടെ തുള്ളിച്ചാടല്‍ നോക്കി നിന്നപ്പോഴാണ് ഒരു നാടന്‍ സായിപ്പ് ചെക്കന്‍ അവന്റെ പെണ്ണിനോട് എന്തോ പറഞ്ഞ് വേണിയുടെ അടുത്തേക്ക് നീങ്ങുന്നത് ശ്രദ്ധിച്ചത്. ക്രിസ്റ്റി എന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കിയപ്പോള്‍ ഞാന്‍ തലയാട്ടി. അതോടെ അവന്‍ കയ്യില്‍ ഉണ്ടായിരുന്ന വേണിയുടെ സാധനം മേടിച്ച ബാഗും അവന്റെ ഊരിയിട്ട ടീ ഷര്‍ട്ടും എന്റെ കയ്യില്‍ തന്ന് അവളുടെ അടുത്തേക്ക് നീങ്ങി ഒപ്പം ഡാന്‍സ് ചെയ്യാന്‍ ആരംഭിച്ചു. അവന്റെ ഫിസിക്ക് കണ്ടതോടെ നാടന്‍ സായ്പ്‌ ചെക്കന്റെ പൊടി പിന്നെ കണ്ടില്ല. കയ്യിലുള്ള സാധനങ്ങളെല്ലാം നിലത്ത് വെച്ച്, മറ്റു പലരെയും പോലെ ഞാനും ആ മണ്‍തരികള്‍ ഇരിപ്പായി കാഴ്ചകളും വീക്ഷിച്ച്.

അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്ക് വേണി ക്ഷീണിച്ചു. അവള്‍ ഓടി വന്ന്‌ എന്റെയടുത്ത് ഇരുപ്പായപ്പോള്‍ ക്രിസ്റ്റി അതെലെകൂടെ ഒരു പ്ലാസ്റ്റിക്‌ ഐസ് ബോക്സും തോളില്‍ തൂക്കി നടന്നിരുന്ന ചെറുപ്പക്കാരനെ വിളിക്കുന്നത്‌ കണ്ടു. അപ്പോഴാണ് ഇവിടങ്ങളിലെ ബീച്ചില്‍ മൊബൈല്‍ ബിയര്‍ വില്‍പ്പന നടക്കുന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. അയാള്‍ അടുത്ത് വന്ന് ഞങ്ങള്‍ക്ക് മൂന്ന് സ്റ്റോം ബിയറും തന്ന് കാശ് മേടിച്ചു പോകാന്‍ തുടങ്ങുന്നതിനിടെ എന്തോ ക്രിസ്റ്റിയോട് ചോദിക്കുന്നതും അവന്‍ ‘നോ’ എന്ന് പറയുന്നതും കേട്ടു.

“ജോയെന്റ്റ് വേണോ, വീഡ്.... കഞ്ചാവ്?” ചെറുപ്പക്കാരന്‍ പോയുടനെ അവന്‍ എന്നോട് ചോദിച്ചു. “ഞാന്‍ വലിക്കാറില്ല, നിനക്ക് വേണമെങ്കില്‍ കിട്ടും.”

അത് കേട്ട വഴിക്ക് വേണി ചാടി വീണു,

💬 Comments

View all comments