Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
“മേടിക്ക് മേടിക്ക് എനിക്കൊന്ന് ശ്രമിച്ചു നോക്കണം, ഇതിലും നല്ലൊരു ചാന്‍സ് കിട്ടാനില്ല .... മേടിക്ക്.” അതും കേട്ട് ക്രിസ്റ്റി അയാളുടെ പിറകെ പോയി.
ഞാന്‍ സ്ഥിരം സിഗരറ്റ് വലിക്കാറുണ്ടെങ്കിലും കുഞ്ചന്‍ വളരെ അപൂര്‍വമായേ നോക്കിയിട്ടുള്ളു. വല്ലപ്പോഴുമൊക്കെ എന്റെ സിഗരറ്റ് മേടിച്ച് വേണിയും ഒന്ന്‍ രണ്ട് പഫോക്കെ എടുക്കാറുണ്ട്. എന്നാലും അവള്‍ക്ക് ജോയിന്റ് അടിക്കണം എന്ന ആശ വന്നത് എനിക്ക് വിശ്വസിക്കാനായില്ല.
ക്രിസ്റ്റി വേഗം തന്നെ തിരികെ എത്തി ഒരു പൊതി എന്റെ കയ്യില്‍ തന്നു. തുറന്നു നോക്കിയപ്പോള്‍ 5 ബീഡികളാണ്. ഞാന്‍ ഒരെണ്ണം എടുത്ത് കത്തിച്ച്, രണ്ട് വലിവലിച്ച് വേണിക്ക് കൊടുത്തു. ഇതെന്തു ചെയ്യണം എന്നറിയാതെ ഏതാനും നിമിഷങ്ങള്‍ നോക്കി നിന്ന്‍ അവളും മൂന്നു വലിവലിച്ചുകൊണ്ട് എനിക്ക് തിരികെ തന്നു. അവള്‍ സിഗരറ്റായിരുന്നു പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാവണം ബീഡി കാണുന്നത് തന്നെ. ഒരു മിനിട്ട് കൊണ്ട് തന്നെ, ഞങ്ങള്‍ രണ്ടാളും കൂടി അത് തീര്‍ത്തു.
ബീറില്‍ നിന്നൊരു സിപ്പ് എടുത്ത് കൊണ്ട് വേണി പറഞ്ഞു, “ഇതെന്താണ്? ഒരു ചുക്കും തോന്നുന്നില്ലല്ലോ.” ഞാന്‍ ഒന്ന് പൊട്ടിച്ചിരിച്ചു, എന്നിട്ട് പറഞ്ഞു, “അഴുകാതെടി കുഴന്തേ ..... കൊഞ്ചും നിമ്മതിയായിരി. ഇത്തിരി സമയം കഴിയട്ടെ. ക്രിസ്റ്റി, മോനെ, നീ പോയി കുറച്ച് മിട്ടായി വാങ്ങി വാ, നാരങ്ങാ മിട്ടായി കിട്ടിയാല്‍ പഷ്ട്ട്ട്.” ഇതോടെ ഞങ്ങള്‍ മൂന്നാള്‍ക്കും ഞാന്‍ മൂഡായി എന്ന് വ്യക്തമായി.
ക്രിസ്റ്റി ചിരിച്ചു കൊണ്ട് ഓടിപ്പോയി കുറച്ച് എക്ലയെര്സ് ആയി വന്നു ....... അതെങ്കില്‍ അത് എന്ന് ഞാന്‍ ഓര്‍ത്ത് ഒരെണ്ണം കവറുകളഞ്ഞു വായിലിട്ടു, ബാക്കി രണ്ടാളും ഓരോന്ന്
💬 Comments
View all comments