0%
Chapter 1

വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ | Read All Parts | 👁 353 |

വാട്സപ് മെസ്സേജ് അയച്ചു, ‘നമ്മുടെ പരീക്ഷ കഴിഞ്ഞ് നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഒരു ഗോവ ട്രിപ്പ്‌ നടത്തിയാലോ? ക്രിസ്റ്റിയുടെ ഡിന്നര്‍ അവിടെയാകാം.’ വേറൊന്നും എഴുതിയില്ലെങ്കിലും, വരികള്‍ക്കിടയില്‍ ബാക്കി എല്ലാം മൂവര്‍ക്കും വ്യക്തമായിരുന്നു. ക്രിസ്റ്റിയുടെ മറുപടി വേഗം വന്നു, “ഐ ആം ഗെയിം ഫോര്‍ ഇറ്റ്‌,” എന്നായിരുന്നു അത്. രാത്രി കിടക്കുമ്പോള്‍, വേണി ചോദിച്ചു, “അത് വേണോ? ഒരുമിച്ചുള്ള ഗോവ യാത്ര?” ഞാന്‍ അവള്‍ക്ക് നേരെ തിരിഞ്ഞ് കിടന്നു, “എന്തേ, വേണ്ടേ .....? വേണ്ടെങ്കില്‍ വേണ്ട, ഞാന്‍ നിര്‍ബന്ധിക്കില്ല.” അതും പറഞ്ഞ് ഞാന്‍ അവളെ ഗാഡമായി ചുംബിച്ചു. നാക്കുകള്‍ ഇണചേര്‍ന്ന്‍, ഉമിനീര്‍ തമ്മില്‍ പകര്‍ന്ന്‍, ഞങ്ങള്‍ കിടക്കയില്‍ കിടന്നുരുണ്ടു കൊണ്ട് ഏറെ നേരം ഉമ്മവെച്ചു. ഒരു ഇടവേള കിട്ടിയപ്പോള്‍ മലര്‍ന്നു കിടന്ന് വേണി മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി എന്നോട് ചോദിച്ചു, “വിവേകിന് തീരെ പേടി തോന്നിന്നില്ലേ, അവന്‍ എന്നെ ഇനിയും സെട്യുസ് ചെയ്യാന്‍ നോക്കുമെന്ന്?” നിമിഷങ്ങളോളം ആലോചിച്ച ശേഷമാണ് ഞാന്‍ മറുപടി പറഞ്ഞത്, “പേടിയുണ്ട്, മനസ്സില്‍ ഒരു ആന്തലാണ്, എന്തോ ഉരുണ്ടുരുണ്ട്‌ കയറുന്നത് പോലെ ഒരു വേദന. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ് ...... നിങ്ങള്‍ രണ്ടാളും എന്നെ ചതിക്കില്ലെന്ന്. എന്റെ സമ്മതമില്ലാതെ ക്രിസ്റ്റി നിന്നെ തൊടില്ല. അത് പോലെ എന്റെ അനുവാദമില്ലാതെ നീ അവനെ തൊടാനും സമ്മതിക്കില്ല. എന്താ .... ശരിയല്ലേ? ആ വിശ്വാസം മതി എനിക്ക്, മാത്രമല്ല എനിക്കറിയാം നിങ്ങള്‍ രണ്ടാളും അന്യോന്യം ഫിസിക്കലി അട്ട്രാക്ട്ഡ് ആണെന്ന്. എനിക്ക് വേദനിക്കരുത് എന്ന് കരുതിയാണ് നിങ്ങള്‍ തമ്മില്‍ കാണാതിരിക്കുന്നത് എന്ന്. നിന്റെ സന്തോഷവും സുഖവും എനിക്ക് വിലമതിക്കാന്‍ ആവില്ല. അത് നിനക്ക് കൂടുതല്‍ തരാന്‍ ഞാന്‍ എന്തും നേരിടും ....... സഹിക്കും.” അത് കേട്ട് ഒരു തേങ്ങലോടെ വേണി എന്നെ കെട്ടിപ്പിടിച്ചു. എന്റെ കഴുത്തില്‍ മുഖം പൂഴ്ത്തി അവള്‍ മിണ്ടാതെ കിടന്നു. ചൂടുള്ളതെന്തോ എന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ കരയുകയാണെന്ന്. അവളുടെ പുറം തഴുകി ഞാനും ഒന്നും മിണ്ടാതെ കിടന്നു. ഏറെ നേരം കഴിഞ്ഞ് അവളുടെ ശ്വാസഗതി ഒരു താളത്തിലയപ്പോള്‍ അവള്‍ മനസ്സിനെ നിയന്ത്രണത്തിലാക്കി എന്നെനിക്ക് തോന്നി, ഞാന്‍ മന്ത്രിച്ചു, “മോളു ഉറങ്ങിയോ?”

💬 Comments

View all comments