0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]

Author : Kambikathakal Read All Parts 1.2K

ടേബിളിൻ എതിർവശത്തു ആയി ഇരുന്നു

ഞാൻ : സർ എന്താ പ്രശ്നം……

നിന്റെ ഭാര്യ ദേ ആ കുട്ടിനെ ക്ലാസ്സിൽ വെച്ച് സ്റ്റീൽകുപ്പി കൊണ്ട് തലക്കിട്ടു അടിച്ചു…….. ഞാൻ തിരിഞ്ഞു നോക്കി…….ഒരു തട്ടമിട്ട കൊച്ചും അതിന്റെ അച്ഛനും അമ്മയും…….

: അവർ കംപ്ലയിന്റ് തന്നിട്ടുണ്ട്…… നിങ്ങൾ സംസാരിച്ചു തീരുമാനിചക്കു …… ഇല്ലേ നിങ്ങൾ പിന്നെ കോടതി കേറി നടക്കേണ്ടി വരും…….ഞാൻ അവരെ കൂടി വിളിക്കാം……

പോലീസ് മാമൻ :ഹാനിഫിക്ക ഇങ്ങോട്ട് വാ……….

ഈ പേര് ഞാൻ ഇടവിടെയോ……..കെട്ടിട്ടുണ്ടല്ലോ

അയാൾ വന്ന് എന്റെ അപ്പുറത്തെ കസേരയിൽ ഇരുന്നു...

ഹനീഫ് : ഞാൻ ഹനീഫ്….അത്‌ എന്റെമോൾ ഹസ്ന…… നിന്റെ ഭാര്യ എന്റെ കൊച്ചിനെ കുപ്പി വെച്ച് തലക്കിട്ടു അടിച്ചു…..ഞങ്ങൾ കേസും ആയി മുന്നോട്ട് പോകാൻ പോണേണ്

ഇപ്പോഴല്ലേ പിടികിട്ടിയെ ഈ പേര് അല്ലെ അവൾ അന്ന് ഉറക്കത്തിൽ പറഞ്ഞെ ഞാൻ അതും ചിന്തിച്ചിരുന്നു……

ഡെസ്കിൽ തട്ടുന്ന ശബ്ദം കെട്ടാണ് ബോധം വന്നത്………തിരിച്ചു ബോധത്തിലേക് വന്ന് ഞാൻ പറഞ്ഞു..

ഞാൻ : ചേട്ടാ കേസ് ആകല്ലേ…….ഇത്താവണത്തേക്ക് ഒന്ന് ക്ഷേമിക്ക് ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല….ഞാൻ ഉറപ്പ് തരാം…….ഞെട്ടൽ മാറ്റി ഞാൻ പറഞ്ഞു

ഹനീഫ് : അതെങ്ങനെ ശെരിയാകും ഇനിം നിന്റെ ഭാര്യ എന്റെ കൊച്ചിനെ ഉപദ്രവിച്ചാലോ…… അവൾക് അവിടെ പഠിക്കണ്ടതല്ലേ…….

ഇല്ല ചേട്ടാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.. ഞാൻ നോക്കിക്കോളാം ……

ഹാനിഫ് : എന്നാ സാറെ ഇത്തവണത്തേക്ക് കേസ് ആകണ്ട………

പോലീസ് മാമൻ : ഡോ തന്നോടും കൂടെ,,,ഭാര്യെനെ കാര്യം പറഞ്ഞു മനസ്സിലാക്കികോളണം….. ഇനി എന്തെങ്കിലും ഉണ്ടായാൽ ഇങ്ങനെ

💬 Comments

View all comments