Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]
ആയി ഞാൻ അടുത്ത് ചെന്ന്…….ഇന്നാ ഇത് കഴിക്ക്….പോകണ്ട ഞാൻ വെറുതെ പറഞ്ഞതാ….. ഇനി അതോർത്തു ഇരിക്കേണ്ട ………
ഞാൻ ഫുഡ് കഴിച്ചു മുറിയിൽ വന്നിട്ടും അവൾ പാർസൽ എടുത്ത് എന്റെ കട്ടിലിൽ വെച്ചിരിക്കുന്നു…… ഓ അപ്പൊ വാശിലാണ്…….
അവളുടെ പേഴ്‌സ് എടുത്ത് അതിൽ നിന്നും നൂർ രൂപ ഞാൻ എടുത്തു…..
ദേ ഫുഡിന്റെ കാശ് ഞാൻ എടുത്തിട്ടുണ്ട്….. ഇനി എടുത്ത് കഴിച്ചോ….കുറച്ചു നേരം വാശി പിടിച്ചു കിടന്നെങ്കിലും….. ഞാൻ ഉറങ്ങി എന്ന് കരുതിയാകണം ഫുഡ് കഴിച്ചു തിരിച്ചു വന്നു കിടന്നു……..
ഈ ഒരാഴ്ച അവൾക്ക് സസ്പെന്ഷൻ ആയിരുന്നു എനിക്ക് ആണേ ലീവും ഇല്ല…..ഇവളെ ഒറ്റക്ക് നിർത്തി പോകാനും പറ്റില്ല…….
ഞാൻ ഓഫീസിൽ പോകാൻ തീരുമാനിച്ചു റെഡി ആയി അവളുടെടുത്തു ചെന്ന്…..
എടൊ ഞാൻ ഓഫീസിൽ പോണേ….. ആരും ഇല്ലെന്നു കരുതി പൊട്ടാതരോന്നും.. കാണിക്കരുത്…… താൻ പോകണ്ട ഇവിടെ നിന്നോ എത്ര നാൾ വേണെങ്കിലും…..
ഒരു ചെറു പുഞ്ചിരി കൂടെ കണ്ടതോട് കൂടി മനസ്സമാദാനമായി പോകാം…….. അടവ് ആണോ എന്തോ……..ഈ മൈര് ചെയ്യുന്നത് ഒന്നും മനസ്സിലാകില്ല
ഞാൻ: പിന്നെ ഞാൻ ഇടക്ക് വിളിക്കും….ഫോൺ ഒന്ന് എടുത്തിട്ട് കട്ട് ചെയ്യണേ…സംസാരിച്ചില്ലേലും കുഴപ്പമില്ല
ഓഫീസിൽ ചെന്ന് രണ്ട് മണിക്കൂർ ഇടവിട്ട് ഞാൻ വിളിക്കും…..
ഫോൺ എടുക്കും കട്ട് ചെയ്യും അത് തന്നെ എനിക്ക് ഒരു ആശ്വാസമായിരുന്നു…..
ആ ഒരാഴ്ച അങ്ങനെ കടന്നു പോയി ഞങ്ങൾ തമ്മിൽ മിണ്ടിയില്ല…… അവൾ വീണ്ടും നോർമൽ ആയി….. നോർമൽ എന്നു വെച്ച ആ പ്രശനത്തിൽ നിന്നും റിക്കവർ ആയി……..
ഞായറാഴ്ച ജോലി ഇല്ലല്ലോ…….. വീട്ടിൽ തന്നെ
💬 Comments
View all comments