0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

കഴിഞ്ഞെടുത്തത്…….

ഞാൻ ഐ ടി ആയിരുന്നു മോളെ…..

ചേച്ചിയോ……….

ഞാൻ കോമേഴ്‌സ്…………..

ആ കൊള്ളാം ഒരു ചേർച്ച ഇല്ലല്ലോ….. ആലുവേം മത്തികറിയും പോലെ……..

ഇവൾ ഇനി അമ്മ പറഞ്ഞെല്ലാം അറിഞ്ഞിട്ട് ഞങ്ങളെ ആക്കിയത് ആണോ………

പക്ഷെ കാണാൻ രണ്ടുപേരും തമ്മിൽ നല്ല ചേർച്ച ഉണ്ടാട്ടോ………..

അവൾ അത്‌ പറഞ്ഞതും ഞാൻ ശ്രീകുട്ടിയെ നോക്കി അവളും ചിരിച്ചോണ്ട് നിൽപ്പുണ്ട്…… മ്മ് ആക്ടിങ് ആക്ടിങ്…..

ഫുഡ്‌ കഴിച്ചു പതിനൊന്നു മണിയോടെ ഞങ്ങൾ പിരിഞ്ഞു ………...

ഞാൻ കേറി കിടന്ന്…….. അവൾ വന്ന് ബെഡ് എടുത്ത് പുറത്തേക്ക് കൊണ്ട് പോയി………

ഹാളിൽ ഇട്ട് കിടന്ന്……… ഞാൻ ഒന്നും മിണ്ടാൻ പോയില്ല……

അങ്ങനെല്ലല്ലോ അവൾ അറിയണം കുറച്ചു നേരത്തെ അവൾ കളിച്ച നാടകം പൊളിഞ്ഞെന്ന്… …….. പാവം വാ ആ ചമ്മിയ മുഖം കണ്ടിട്ട് കിടക്കാം……

ഞാൻ എഴെനെറ്റ് ഹാളിൽ ചെന്ന് സോഫയുടെ സൈഡിൽ ബെഡ് ഇട്ട് കിടക്കുന്നു……പാവം

ഞാൻ കേറി സോഫയുടെ മുകളിൽ ഇരുന്നു…….

നല്ല അഭിനയം ആയിരുന്നല്ലോ നീ……..

മൈന്റ് പോലും ചെയ്യാതെ പുതച്ചു മൂടി കിടക്കുന്നു …….

നിന്റെഹങ്കാരം ഇപ്പൊ മാറുവാടി………

ഡി ഡി നീ അവർ ആരാണെന്നും പറഞ്ഞ… നാടകം കളിച്ചേ …….. നീ എന്താ വിചാരിച്ചേ അവർക്ക് ഒന്നും അറിയാൻ പാടില്ലന്നോ ….

അവൾ പുതപ്പ് താഴ്ത്തി എന്നേ നോക്കി……

ഞാനെ നമ്മുടെ ഡിവോഴ്സ്നെ വേണ്ടി ചെന്ന വക്കീൽ ആണ് അത്‌ …….ഇവിടെ വന്നപ്പോഴാ അറിയണേ അവർ ഇവിടെ താമസൊന്ന്………നിന്റെ സകല കാര്യവും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്

പാവം ഒന്ന് അഭിനയിച്ച തകർത്ത് വന്നതായിരുന്നു ……………….എല്ലാം

💬 Comments

View all comments