Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
പോയി…….
ഓ ഇപ്പൊ അവളുടെ മോന്ത കാണണം അണ്ടി പോയ അണ്ണാനെ പോലെ ഇണ്ട്………..
ഇനി മോള് ഉറങ്ങിക്കോട്ടെ…… ഇത് പറയാതെ കിടന്നലെ എനിയ്ക്കങ് ഉറക്കം കിട്ടില്ല………
ഹൈ ഹൈ ഹൈ…… അവളുടെ മുമ്പിൽ കിടന്ന് രണ്ടു മൂന്നു ചാട്ടവും ച്ചടി ഞാൻ മുറിയിൽ ചെന്ന്…….ആഹാ എന്തൊരാശ്വാസം…………
പെട്ടന്ന് ഉറങ്ങി പോയി………..
പിറ്റേന്ന് മുതൽ അവൾക് ഒരു കൂട്ട് കിട്ടി ശാന്തി കൃഷ്ണ……….ഫുള്ള് ടൈം ഒന്നെങ്കിൽ അവൾ ഇവിടെ കാണും അല്ലെ ഇവൾ അവിടെ…….അത് കൊണ്ട് ഞങ്ങൾ തമ്മിൽ അധികം വഴക്കൊന്നും ഉണ്ടായില്ല…….. വഴക്ക് മാത്രമല്ല സംസാരവും ഉണ്ടായില്ല …….അവൾ കിടപ്പ് ഹാളിലേക്ക് മാറി ഞാൻ മുറിയിൽ തന്നെ…….
ഇപ്പൊ 8 മാസം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്…………
അമ്മ പറഞ്ഞു കൃഷ്ണക്കും ഞങ്ങളുടെ കാര്യം അറിയാമായിരുന്നു….. പിന്നെ അവൾ വീട്ടിൽ വരുമ്പോൾ….. രണ്ടും കൂടി സംസാരിക്കുമ്പോളാണ് അവളുടെ ശബ്ദം ഞാൻ കേൾക്കുന്നത്……….ഇടക്ക് ശാന്തി ചേച്ചിയും വരും….. കുറച്ചു ജോലി തിരക്കും കൂടി എനിക്ക്……….
അവളിൽ ഒരു മാറ്റവും വന്നില്ല……………… എന്നു മാത്രമല്ല…….കുറച്ചാഹങ്കാരം കൂടിയൊന്നും സംശയമുണ്ട്………
ഹാളിൽ കിടക്കുന്നത് കൊണ്ട്…… രാത്രിയും വലിയ കമ്മ്യൂണിക്കേഷൻ ഇല്ല…….
ഓഫീസിൽ ലഞ്ച് ബ്രെക്കിൽ
ഇരിക്കുമ്പോഴാണ്…പതിവില്ലാതെയുള്ള ….മാമന്റെ വിളി…..
ഞാൻ : ആ മാമാ പറ…….
എങ്ങനെപോകുന്നു നിന്റെ നഗര ജീവിതം
ഓ അങ്ങനെക്കാ പോണ് ……… അവിടെന്താ വിശേഷം……
ഇവിടെ വിശേഷം ഒന്നുല്ല…….. അവിടെന്താണ് വിശേഷം വല്ലതും ആയ…
എന്ത്………
അല്ല ജൂനിയർ വല്ലതും ……..
താൻ ഈ ഉച്ചക്ക് എന്റെ വായിലിരിക്കണത് കേൾക്കാൻ വിളിച്ചതാണ……..
എടാ ഞാൻ നിന്റമ്മാവൻ അല്ലേടാ…..
💬 Comments
View all comments