Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
ചെയ്യും……...ആ ചെന്നിട്ട് ഹാഫ് ഡേ ലീവ് എടുക്കാ…….
മ്മ് രാവിലെ തന്നെ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണ്….. കണ്ണാടിയുടെ മുമ്പിൽ നിന്നൊരുങ്ങുന്നു……
ഞാൻ : ഒരുങ്ങാടി ഒരുങ്…… ആരാ ഒണ്ടാക്കാൻ ആണോ ആവോ …..കൂട്ടത്തിലെ ബാഗും പാക്ക് ചെയ്തോ ….ഞാൻ വരുമ്പോ ഇവിടെ കാണരുത്….. എങ്ങോട്ട് വേണേ പൊക്കോ .. ഏത് പാലതെന്ന് വേണേ ചാടിക്കോ ആരും തടയുന്നില്ല ……….. കേട്ടാടി പുണ്ടച്ചി …..
ദേ ഇനിം എന്റെ കയ്യിന്ന് മേടിക്കരുത്……
എന്തോ ഇന്നലെ കിട്ടില്ലേ നല്ല ബെൽറ്റിന് ആടി……….. കിടന്ന്… മോങ്ങനുണ്ടായിരുന്നല്ല……..
ഹൂംമ്മ്…….ബാഗും എടുത്ത് പുറത്തേക്ക്…… പോയി…….
പോയി ചാകട്ടെ മൈര്……….മനസ്സിൽ പറഞ്ഞു….. ബാത്‌റൂമിൽ കേറി…… പ്രഭാതകർമങ്ങൾ കഴിഞ്ഞു കുളിച്ചു റെഡി ആയപ്പോ സമയം 9.30…… അടിപൊളി…..
പുതിയ മാനേജർന്റെ കയ്യിന്ന്…….. ആദ്യം തെറി കേൾക്കാം …..ഫോണെടുത്ത് ശ്യാമിനെ വിളിച്……
അളിയാ സോറി കുറച്ചു വൈകി………
അതെനിക്ക് അറിയായിരുന്നു…….നി പയ്യെ വാ ഞാൻ പാലറിവട്ടത്ത് നിൽക്കാം….. പയ്യെ ചെല്ലം ഒരു വെയിറ്റ് ഇരിക്കട്ടെ
പോകുന്ന വഴി മെഡിക്കൽ ഷോപ്പിൽ കേറി ഒരു ബന്റെജ് വാങ്ങി നെറ്റിയിൽ ഒട്ടിച്ചു….. പാലരിവാട്ടത്ത് ചെന്ന് ശ്യാമിനേം കേറ്റി ഓഫീസിൽ എത്തിയപ്പോഴേക്കും സമയം പത്തര…….. അടിപൊളി ഒരു മണിക്കൂർ വൈകി………….
ശ്യം വെകിളി പിടിച്ചു കേറുന്നുണ്ട് …………..
ഞാൻ : എടാ എന്തായാലും വൈകി….കിട്ടാനുള്ളത് കിട്ടും കൂടിപ്പോയാൽ ജോലി പോകും….. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല………
നിനക്കത് പറയാ എന്റെ പണി പോയാലേ എന്റെ ഭാര്യേം രണ്ടു പിള്ളേരും പട്ടിണി കിടക്കേണ്ടി വരും……
ആണോ എന്നാ വാ ഓടിക്കോ…… ഞങ്ങൾ ഓടി
💬 Comments
View all comments