0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

ഓഫീസിന്റെ മുമ്പിൽ എത്തി…….

ഉള്ളിൽ കേറിയതും എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു …… ചെല്ല് പോയി മേടിച്ചിട്ട് വാ ലീവ് പോലും പറയാതെ എവിടെ പോയതാ….. നിങ്ങളെ തിരക്കിയായിരുന്നു…….

ഞാൻ : കൂടി പോയാൽ പറഞ്ഞു വിടും അതിൽ കൂടുതൽ ഒന്നും ഇല്ലല്ലോ……

അതോടെ എല്ലാരുടേം വായടഞ്ഞു…….. ശ്യാമിനെ ഒഴിച് ബാക്കി എല്ലാം കണക്കാ….എങ്ങനെ അവ്ടെന്നു ഒരാളെ പറഞ്ഞു വിടന്ന് നോക്കണ ടീംസ് ആണ്…..

ഹേയ് അജിത്ത്…… വാട്ട്‌ എ സർപ്രൈസ്…… ഞാൻ മുന്നോട്ട് നോക്കി……….

ദേവിയെ ജെസ്സി…… ഇവൾ എന്താ ഇവിടെ….

ഞാൻ അന്ധവിട്ട് നിന്നത് കണ്ടപ്പോളേക്കും അവൾ വന്ന് എന്നേ കെട്ടിപിടിച്……

എന്താടാ ഒന്നും മിണ്ടാത്ത……..

ചുറ്റുമുള്ളവർ പന്തം കണ്ട പെരുചാഴിയെ പോലെ എന്നേ നോക്കുന്നു…….

ഞാൻ : അല്ല നി എന്താ ഇവിടെ……..

ഞാൻ ഇന്ന് ജോയിൻ ചെയ്തെടാ…… ഇവിടെ മാനേജർ ആയിട്ടു………

ഏഹ് അത്‌ നിയണോ…….

ജെസ്സി : അല്ല നി എന്താ ഇവിടെ…….

ഞാൻ ഇവിടെ വർക്ക്‌ ചെയ്യണേ…….

നീയാണല്ലേ ലീവ് പറയാത്ത അജിത്ത്….. വേറൊരാൾ കൂടി ഉണ്ടായിരുന്നല്ലോ…..

അത്‌ ശ്യം എന്റെ കൂട്ടുകാരനാ ദേ ഇവിടെണ്ട്….. ശ്യാമേ വാടാ….

ദേ ഇവനാ…….. ഹലോ ഞാൻ ജെസ്സി ശ്യാമിന് കൈ കൊടുത്തവൾ പറഞ്ഞു……..

ശ്യം : മാഡം സോറി ഇവൻ കാരണം ആണ് വൈകിയെ………

ജെസ്സി : ഇവനാ ഇവൻ കോളേജിൽ പഠിക്കുമ്പോ തൊട്ടേ ഇങ്ങനെ…….ഒറ്റൊരുദിവസം പോലും കറക്റ്റ് സമയത്ത് വരൂല്ല……..

അതോട് കൂടെ ചുറ്റിനും കൂടി നിന്നവർക്കൊക്കെ ഏകദേശം കാര്യം പിടി കിട്ടി….. ജോലി പോകുന്നത് കാണാൻ നിന്നവർക്കൊക്കെ

💬 Comments

View all comments