Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
അണ്ണാക്കിൽ കിട്ടിയ പോലെയി…….
ജെസ്സി : കാല്യാണം കഴിഞ്ഞതൊക്കെ ഞാൻ അറിഞ്ഞായിരുന്നു …… വൈഫ് ഇപ്പൊ എന്ത് ചെയ്യുന്നു…..
അവൾ പിജി സെക്കന്റ് ഇയർ ചെയ്യുന്നു……
ജെസ്സി : എടാ നെറ്റിൽ എന്ത് പറ്റി ……
അത് ഇന്നലെ ഒന്ന് വീണതാ……..
സ്റ്റിച് ഉണ്ടോ……
ഏയ്യ് ഇല്ല………
എന്നാ ശെരി നടക്കട്ടെ…….. ലഞ്ച് ബ്രേക്ക് ന് കാണാം…….
ജെസ്സി….എനിക്ക് ഇന്ന് ഹാഫ് ഡേ ലീവ് വേണേ……
ജെസ്സി : നി ഒരു റിക്വസ്റ്റ് ഇട്ടേച്ചും എപ്പോഴാണെന്ന് വെച്ച പൊക്കോ…….
താങ്ക്സ്ടി…….
അമ്മോ പുതിയെ വാക്ക് ഒക്കെ പഠിച്ചല്ലോ….. നി ആരുടെടുത്ത ഈ പറയണേ…….
ഒന്നുല്ലെങ്കിൽ നി ഇവിടെത്തെ മാനേജർ അല്ലെ അതിന്റെ ഒരു വില എങ്കിലും ഞാൻ തരണ്ടേ…..
ഓഹ്ഹ് അങ്ങനെ…….
ഉച്ചക്ക് ഓഫീസിൽ നിന്നും ഇറങ്ങി ………. കോടതിയുടെ പരിസരത്തേക്ക് പോയി…… അവിടെ ആകുമ്പോ വക്കിലിനെ കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ല ………….
കുറെ വക്കിലന്മാരുടെ മുറികൾ എല്ലാത്തിലും നല്ല തിരക്കുണ്ട്………ഇതിൽ എവിടെ കേറും………
തിരക്കില്ലാത്തൊരണ്ണം കണ്ട് അഡ്വക്കേറ്റ്….. ശാന്തി……..
ശാന്തിടെടുത്തു കേറാം ശാന്തി കിട്ടുവായിരിക്കും എന്ന് പ്രേതീക്ഷിക്കാം…..
വാതിൽക്കൽ ചെന്ന് നിന്ന്…… അവർ എന്നേ നോക്കി….മെയ് ഐ….
ഞാൻ ഉള്ളിൽ കേറി…… ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ…… അതെ അവരും എന്നെ നോക്കി എന്തോ ആലോചിക്കുന്നുണ്ട്…….
ശാന്തി : എവിടെയോ കണ്ടിട്ടുണ്ടല്ലോ……
അതെ ഞാനും…... പക്ഷെ എവിടേനെന്നു ഒരു പിടുത്തം കിട്ടുന്നില്ല………
ശാന്തി : അത് പോട്ടെ,.... ഹൌ ക്യാൻ ഐ ഹെല്പ് യു…….
മാഡം…………….എനിക്ക് ഡിവോഴ്സ് വേണം……..ഞാൻ വിക്കി വിക്കി പറഞ്ഞു…..
അത്
💬 Comments
View all comments