0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

മനസ്സിലായി ആ പരുങ്ങൽ കണ്ടപ്പോ……..എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്……..

3 മാസം……………

മൂന്നു മാസോ…….. ഒന്ന് കൂടെക്കെ ചെന്ന് ഒന്ന് സംസാരിച്ചു തീർക്കാൻ നോക്ക് അല്ലാതെ ഇപ്പോഴേ എടുത്തു ചാടാണത് എന്തിനാ…….എനിക്ക് കാശു കിട്ടും അത്‌ വേറെ കാര്യം പക്ഷെ നിങ്ങളുടെ ജീവിതമാണ്……..ചിന്തിക്ക്

ഇല്ല മാഡം ഇനി വയ്യ…….. ഇത് കണ്ട ഇന്നലെ അവൾ അടിച്ചതാ……….ഞാൻ നെറ്റിയിലെ ബന്റെജ് കാണിച്ചു കൊടുത്തു…….ഞാൻ തല വലിച്ചില്ലായിരുന്നേൽ….. ഇന്ന് ചിലപ്പോ എന്റെ ശവമടക്ക് നടന്നേനെ……..

നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ……

അതൊരു നീണ്ട കഥയാണ്………രണ്ട് മണിക്കൂർ കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു………ഒപ്പിച്ചു

ശാന്തി : ഒരു റയർ കേസ് ആണല്ലോ തന്റെ……….
ഞാൻ ഒരു കാര്യം ചോദിക്കാം ആലോചിച്ചു മറുപടി പറയണം……..ഇൻ കേസ് അവളെ ഡിവോഴ്സ് ചെയ്താൽ അവളോടുള്ള തന്റെ ഇഷ്ടം പോകുവോ…….അതോ അവളെ ഇപ്പഴേ വെറുത്തോ………

അങ്ങനെല്ല മാഡം…… അവൾക്ക് എന്നേ ഇഷ്ടമല്ലന്ന തോന്നുന്നേ പിന്നെ ഞാൻ എന്ത് ചെയ്യാനാ……..

ശാന്തി : താൻ പറഞ്ഞതൊക്കെ വെച്ച് നോക്കുവാണേൽ…….. ആ കുട്ടിക്ക് ഉള്ളിനുള്ളിൽ ആരോടൊക്കെയോ ദേഷ്യം ഉണ്ട്………… അതായിരിക്കും ചിലപ്പോൾ തന്നോട് തീർക്കുന്നത്……ഞാൻ സൈക്കോളജി കഴിഞ്ഞിട്ട് ആണ് വക്കിൽ ആയത് അത്‌ കൊണ്ട് പറഞ്ഞതാണ് …...ഒരു കാര്യം ചെയ്യ് ഒരു വർഷം വെയിറ്റ് ചെയ്യ് കൗൺസിലിങ് കൊണ്ട് മാറ്റിയെടുക്കാം അല്ലെങ്കിൽ മാത്രം ബാക്കി ചിന്തിച്ചാൽ പോരെ……
പിന്നെ താനും അത്ര മോശൊന്നും അല്ലല്ലോ… ചെറുത് കൊടുത്തു വലുത് മേടിക്കുന്നതല്ലേ സ്വഭാവം…….

ഞാൻ : ഒരു വർഷം പോയിട്ട് ഒരു ദിവസം പറ്റുമോന്ന് അറിയില്ല…...മാഡം…..

അതൊക്കെ പറ്റും ഇത്രോം ക്ഷേമിച്ചതല്ലേ

💬 Comments

View all comments