0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Author : Kambikathakal Read All Parts 3.4K

വന്നേണ്ട……..ഞങ്ങൾ ദേ പോണേ

വാ എനിക്കും പോണം…….. പാറു എന്നേ പിടിച്ചു ഇടിക്കാൻ തുടങ്ങി ……

ആ വരാം വരാം ഞാനും ഇറങ്ങി അവളുടെ പുറകെ പോയി ലിഫ്റ്റിൽ കേറി താഴെ എത്തി…….. ഫ്ലാറ്റിന്റെ പുറകു വശത്തു ചെറിയൊരു പാർക്ക് പോലെ…… രണ്ട് ഊഞ്ഞാലും ഒരു കറങ്ങുന്ന സാധനവും ഉണ്ട്…………..ഇതൊന്നും ഞാൻ കണ്ടില്ലല്ലോ ഇതുവരെ
രണ്ടിനേം ഊഞ്ഞാലേ കേറ്റി ഇരുത്തി ആട്ടി………..ആട്ടി ആട്ടി രണ്ടും ഞങ്ങളുടെ മടിയിലായി….പിന്നെ ഒരുമിച്ചടി……..

ഓരൂഞ്ഞാൽ ശ്രീക്കുട്ടി പൊട്ടിക്കേം ചെയ്ത്…….അതോടെ അവ്ടെന്നു സ്ഥാലം കാലിയാക്കി………….അന്ന് രാത്രി ഞങ്ങളുടെ കൂടെ അമ്മു ആയിരുന്നു…….അവളെ നടുക്ക് കിടത്തി ഞങ്ങളും ഉറങ്ങി……..

ഉറക്കം പിടിച്ചു വന്നതും വാതിലിൽ മുട്ടുന്നു….ഞാനും ശ്രീകുട്ടിയും എഴുന്നേറ്റ് വാതിൽ തുറന്നു………മാമനും മാമിയും പാറും……..

പാറു വേഗം ശ്രീകുട്ടിയുടെ മെത്തേക്ക് ചാടി കേറി ………….

മാമി : ഒരുറക്കം കഴിഞപ്പോ തൊട്ട് തുടങ്ങിയതാ…….ശ്രീയേച്ചിടെ മുറി കിടക്കാനൊന്നും പറഞ്ഞു…….. ബഹളം ആയിരുന്നു …………

അതിനെന്താ ഇവിടെ കിടന്നോട്ടെ നിങ്ങൾ പോയി കിടന്നോ നാളെ പോകണ്ടതല്ലേ……

വാതിലടച്ചു…… ശ്രീക്കുട്ടി അവളേം തോളിലിട്ട് പാട്ടൊക്കെ പാടി ഉറക്കുന്നു……ഞാൻ തലക്ക് കയ്യും കൊടുത്തു അതും നോക്കി കിടന്നു...

ഇവൾ പാട്ടൊക്കെ പാടുവോ…….നല്ല പോലെ പാടുന്നുണ്ട്…………… തോളിൽ കിടന്നുറങ്ങിയാ പാറുനെ അമ്മൂന്റൊപ്പം കിടത്തി അവരെ പൊത്തി പിടിച്ചു അവളും കിടന്നു……….

ഞാൻ : താൻ ഇതെങ്ങനെ ഇവരെ കയ്യിലാക്കിയാടോ…….ഇത്രേ പെട്ടന്ന്…….

അത്‌ ഈ പൂച്ചകൾക്ക് കിട്ടുന്ന ഒരു പ്രേത്യേക കഴിവാ പട്ടികൾക്കു കിട്ടൂല്ല……

ഞാൻ നിന്നെ ഡിവോഴ്സ് ചെയ്താൽ തീരാവുന്ന പൂച്ചേ ഉള്ളു അതോർത്തോ…..

ഒന്നുകൂടെ രണ്ടിനെയും ചേർത്തു പിടിച്ചവൾ കണ്ണും

💬 Comments

View all comments